ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്; വിരാട് കോലി ഒന്നാമത് - ICC

928 റേറ്റിങ് പോയന്‍റ് നേടിയാണ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമനായത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തെത്തിയത്.

Virat Kohli  ഐസിസി ടെസ്റ്റ് റാങ്കിങ്  Dubai  ICC  വിരാട് കോലി
ഐസിസി ടെസ്റ്റ് റാങ്കിങ്; വിരാട് കോലിക്ക് ഒന്നാം സ്ഥാനം
author img

By

Published : Jan 24, 2020, 9:02 PM IST

ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 928 റേറ്റിങ് പോയന്‍റ് നേടിയാണ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമനായത്. കോഹ്‌ലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളും ആദ്യ പത്തിലുണ്ട്. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനവും, അജിങ്ക്യാ രഹാന എട്ടാം സ്ഥാനവും സ്വന്തമാക്കി. 911 പോയന്‍റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയയുടെ പുത്തന്‍ താരോദയം മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ഓസീസ് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി.

Virat Kohli  ഐസിസി ടെസ്റ്റ് റാങ്കിങ്  Dubai  ICC  വിരാട് കോലി
ഐസിസി ടെസ്റ്റ് റാങ്കിങ്
Virat Kohli  ഐസിസി ടെസ്റ്റ് റാങ്കിങ്  Dubai  ICC  വിരാട് കോലി
ഐസിസി ടെസ്റ്റ് റാങ്കിങ്

ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. 904 പോയന്‍റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. 852 പോയന്‍റുമായി ന്യൂസിലന്‍ഡ് താരം നെയ്‌ല്‍ വാഗ്‌നറാണ് രണ്ടാമത്. വെസ്‌റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ മൂന്നാമതും, ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാഡ നാലാമതുമാണ്.

Intro:Body:

Virat Kohli,  ICC Test Rankings,  Dubai, ICC

Dubai: Team India's captain Virat Kohli has retained his top spot in the latest ICC Test rankings while vice-captain Ajinkya Rahane has moved up by a place to book 8th spots in the list.

In the latest rankings update that also includes the Port Elizabeth Test, which England won by an innings and 53 runs to go 2-1 ahead in the four-Test series against South Africa, sees Ben Stokes equal his career-best second ranking among all-rounders after his knock of 120.

Stokes has moved back to the spot he had occupied in August last year while he is presently ranked 10th among batsmen and 29th among bowlers. Off-spinner Dominic Bess's five-wicket haul in the first innings has lifted him 49 places to 62nd, while Curran, Jack Leach and Stuart Broad have gained one slot each in the bowlers' list.

Sri Lanka's Angelo Mathews has advanced eight places to reach 16th position after his unbeaten 200 in Harare helped his side win by 10 wickets in Harare to take a 1-0 lead in the two-Test series against Zimbabwe.

The former Sri Lanka captain's best ranking was third, achieved in August 2014, while he has also been among the top 10 among batsmen in ODIs.

Team India's next assignment in Test cricket is against New Zealand where both the teams will contest in two matches beginning February 21.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.