ETV Bharat / sports

പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്ക്കരിക്കില്ലെന്ന് ഐസിസി

author img

By

Published : Mar 19, 2019, 1:43 PM IST

കരാര്‍ ലംഘിച്ചാല്‍ പോയിന്‍റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.

ഇന്ത്യ-പാകിസ്ഥാൻ

ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു.

കരാര്‍ ലംഘിച്ചാല്‍ പോയിന്‍റ്നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ശക്തമായിരുന്നു. പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളിലും കടുത്ത അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നാണ് ബിസിസിഐയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും നിലപാട്.

Intro:Body:

കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ശക്തമായിരുന്നു. പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളിലും കടുത്ത അഭിപ്രായ ഭിന്നതയാണ് ഉണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നാണ് ബിസിസിഐയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും നിലപാട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.