ETV Bharat / sports

ആദ്യം തെരഞ്ഞെടുക്കുന്ന കളിക്കാരനായിരുന്നു സിഡിലെന്ന് റിക്കി പോണ്ടിങ് - റിക്കി പോണ്ടിങ്

ട്വിറ്ററിലാണ് റിക്കി പോണ്ടിങിന്‍റെ പ്രതികരണം.

Ricky Ponting on Peter Siddle  Ricky Ponting  Peter Siddle  Peter Siddle retires  റിക്കി പോണ്ടിങ്  പീറ്റര്‍ സിഡില്‍
ഒന്നും നോക്കാതെ ആദ്യം തെരഞ്ഞെടുക്കുന്ന കളിക്കാരനായിരുന്നുവെന്ന് റിക്കി പോണ്ടിങ്
author img

By

Published : Dec 29, 2019, 11:25 AM IST

Updated : Dec 29, 2019, 11:32 AM IST

മെല്‍ബണ്‍: പീറ്റര്‍ സിഡിലിന് അതിശയകരമായ ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ സ്കിപ്പര്‍ റിക്കി പോണ്ടിങ്. രണ്ടുതവണ ലോകകപ്പ് നേടിയ ക്യാപ്റ്റനും താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഒന്നും നോക്കാതെ ആദ്യം തെരഞ്ഞെടുക്കുന്നത് സിഡിലിനെയായിരുന്നു.

മികച്ച കളിക്കാരൻ, മികച്ച ഇണ, മികച്ച വ്യക്തിത്വം, എല്ലായ്പ്പോഴും എന്‍റെ ടീമില്‍ തെരഞ്ഞെടുത്ത ആദ്യ കളിക്കാരന്‍. വളരെ കാലമായി ടീമിന്‍റെ ഹൃദയവും ആത്മാവുമാണെന്ന് പോണ്ടിങ് ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള സിഡിൽ തീരുമാനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്നലെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിവസം കളി തുടങ്ങുന്നതിന് മുമ്പ് മെല്‍ബണില്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായിട്ടായിരുന്നു പീറ്റര്‍ സിഡില്‍ വിരമിക്കല്‍ പ്രഖ്യാപനം .

Intro:Body:

Melbourne: Former Australia skipper Ricky Ponting on Sunday was all praises for Aussie pacer Peter Siddle after the 35-year-old announced his retirement from international cricket. Ponting said that Siddle had an amazing international career.

Australia's two time World Cup-winning captain also insisted that Siddle was always the first player to be picked in his team.

His remarks came after Siddle's decision to retire from international cricket.

"Great player, great bloke, great mate, great @NMFCOfficial fan, always the first player picked in my team. Congrats @petersiddle403. Sids has been the heart and soul of the team for a long time," Ponting tweeted.

Siddle made an emotional announcement in front of team-mates at the Melbourne Cricket Ground before the start of play on day four of the ongoing second Test against New Zealand on Sunday, cricket.com.au reported.

He ended his international career at the 13th spot on the list of highest wicket-takers for Australia in the longest format of the game.

Former Australia all-rounder Tom Moody also congratulated Siddle and said that the bowler showed enormous courage during his international career.

"Congratulations @petersiddle403 on an outstanding international career. A bowler who showed enormous courage and skill, as a team man an absolute gem," Moody tweeted.

35-year-old Siddle had made his debut in 2008 against India at Mohali and went to dismiss Sachin Tendulkar to register his first scalp in the longest format of the game.

He also managed to take a Test hat-trick on his birthday during the 2010-11 Ashes.

Siddle also played 22 ODIs and two T20s for Australia. He is currently representing the Adelaide Strikers in the ongoing Big Bash League (BBL).

Conclusion:
Last Updated : Dec 29, 2019, 11:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.