ETV Bharat / sports

ന്യൂസിലന്‍ഡിനെതിരെ നിറഞ്ഞാടി ഇന്ത്യ - അണ്ടർ 19 ലോകകപ്പ് വാർത്ത

ഇന്നലെ ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലുമായി നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകൾ ജയം സ്വന്തമാക്കി

ind vs nz News inda News under 19 world cup News world cup News ഇന്ത്യ vs ന്യൂസിലന്‍ഡ് വാർത്ത ഇന്ത്യ എ വാർത്ത അണ്ടർ 19 ലോകകപ്പ് വാർത്ത ലോകകപ്പ് വാർത്ത
ടീം ഇന്ത്യ
author img

By

Published : Jan 25, 2020, 5:09 AM IST

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകൾ. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലുമായാണ് മത്സരങ്ങൾ നടന്നത്. ന്യൂസിലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സീനിയർ ടീമും ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ അണ്ടർ-19 ടീമും ജയം സ്വന്തമാക്കിയപ്പോൾ ന്യൂസിലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ എ ടീം പരാജയം രുചിച്ചു.

ഇന്ത്യന്‍ സീനിയർ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരമാണ് ഇന്നലെ നടന്നത്. ഓക്‌ലാന്‍ഡില്‍ നടന്ന സീനിയർ ടീമിന്‍റെ ആദ്യ ടി20 മത്സരത്തില്‍ ഇരുപക്ഷത്തും ബാറ്റ്‌സ്‌മാന്‍മാര്‍ നിറഞ്ഞാടി. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 204 റണ്‍സ് നേടി. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോലിപ്പട ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ജയം സ്വന്തമാക്കി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം കൂടിയാണ് ഓക്‌ലാന്‍ഡില്‍ നടന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ 27 പന്തില്‍ അർധ സെഞ്ച്വറിയോടെ 56 റണ്‍സെടുത്തു. നായകന്‍ വിരാട് കോലി 32 പന്തില്‍ 45 റണ്‍സെടുത്തു. ഇരുവരും ചേർന്ന് 99 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 29 പന്തിൽ അർധസെഞ്ച്വറിയോടെ പുറത്താകാതെ 58 റണ്‍സെടുത്ത ശ്രേയസ് അയ്യർ ഇന്ത്യയുടെ ജയം അനായാസമാക്കി.

ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ മറ്റൊരു ജയം. ന്യൂസിലാന്‍ഡിനെതിരെ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 44 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മഴകാരണം മത്സരം 23 ഓവറാക്കി ചുരുക്കി. വിക്കറ്റൊന്നും നഷ്‌ടമാകാതെ 115 റണ്‍സ് ടീം ഇന്ത്യ 23 ഓവറില്‍ സ്വന്തമാക്കി. എന്നാല്‍ സ്‌കോര്‍ പുതുക്കി നിശ്ചയിപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ വിജയലക്ഷ്യം 192 റണ്‍സായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 21 ഓവറില്‍ 147-ന് കൂടാരം കയറി.

അതേസമയം ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ എ ടീം തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ എ ടീമിനെതിരെ ന്യൂസിലാന്‍ഡിന് 29 റണ്‍സിന്‍റെ വിജയം. നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയർ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 266 റണ്‍സെടുക്കാനെ ആയുള്ളൂ. ന്യൂസിലാന്‍ഡിന് വേണ്ടി ജോർജ് വർക്കർ 135 റണ്‍സോടെ സ്ഞ്ച്വറി സ്വന്തമാക്കി. ഇന്ത്യക്കായി ക്രുണാല്‍ പാണ്ഡ്യ അർധ സെഞ്ച്വറിയോടെ അർധസെഞ്ച്വറി സ്വന്തമാക്കി.

Intro:Body:

ind vs nz, inda vs nza, under 19 world cup, world cup

Hyderabad: Team India played three back to back matches against New Zealand on Friday. India defeated New Zealand in two while one match went in Kiwi's account. Interestingly all three matches were played in the same 50 overs format.

Virat Kohli's side defeated Kane Williamson's side by six-wicket while in Under-19 World Cup Men in Blue defeated Blackcaps by 44 runs however India A team lost to New Zealand A team by 29 runs.

Let's have a look at all these matches.

NZ 'A' beat Ind 'A' by 29 runs in 2nd unofficial ODI

Krunal Pandya's quickfire 51 wasn't enough for India 'A' in the second unofficial ODI against New Zealand 'A' as they lost by 29 runs at the Hagley Oval on Friday.

Chasing 296, none of the India 'A' batters could get a big score and wasted their starts as the team managed 266 runs for the loss of nine wickets in their stipulated quota of 50 overs.

The home team rode on opener George Worker's brilliant 135 as most of their top-order batsmen failed to score. It was the late flourish from Cole McConchie and James Neesham who scored 56 and 33* respectively as New Zealand 'A' posted 295/7 after being put into bat.

Rahul, Iyer shine as India storm to 6-wicket victory against NZ in first T20I

Superb knocks by KL Rahul and Shreyas Iyer helped India chased down the target of 204 against New Zealand in the first T20I of the five-match series at the Eden Park here on Friday. Rahul scored 56 and Iyer remained unbeaten at 58.

Chasing 204, India got off to a poor start as the side lost its opener Rohit Sharma (7) in the second over when Mitchell Santner sent him back to the pavilion in the second over.

India colts win final group stage match in U19 CWC, to face Australia in quarters

India colts defeated New Zealand by 41 runs in their final match of the group stages of the ongoing U-19 Cricket World Cup here at Mangaung Oval.

With this win, India top Group A with six points from three matches. Now, the Boys in Blue will take on Australia in the quarter-finals on Tuesday, January 28.

Chasing 192, New Zealand got off to a quickfire start as openers Rhys Mariu and Ollie White put on 50 runs inside six overs. India finally got the breakthrough of White (14) in the sixth over as Ravi Bishnoi sent him back to the pavilion.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.