ETV Bharat / sports

ചതുർദിന ടെസ്‌റ്റ്; പിന്തുണയുമായി ഇംഗ്ലണ്ട് - ലണ്ടന്‍ വാർത്ത

ടെസ്‌റ്റ് മത്സരം നാല് ദിവസമായി ചുരുക്കുന്നതിലൂടെ സമയലാഭവും താരങ്ങൾക്ക് കൂടുതല്‍ വിശ്രമ സമയവും ലഭിക്കുമെന്ന് ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോർഡ്

ECB NEWS  four-day Test NEWS  London NEWS  ICC NEWS  ഐസിസി വാർത്ത  ചതുർദിന ടെസ്‌റ്റ് വാർത്ത  ലണ്ടന്‍ വാർത്ത  ഇസിബി വാർത്ത
ഈസിബി
author img

By

Published : Jan 1, 2020, 1:38 PM IST

ലണ്ടന്‍: ചതുർദിന ടെസ്‌റ്റ് മത്സരമെന്ന ആശയത്തെ പിന്തുണച്ച് ഇംഗ്ലീഷ് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോർഡ്. ടെസ്‌റ്റ് മത്സരം നാല് ദിവസമായി ചുരുക്കുന്ന സങ്കല്‍പത്തെ പിന്തുണക്കുന്നതായി ബോർഡ് വക്താവ് പറഞ്ഞു. അതേസമയം ഈ നീക്കം ടെസ്‌റ്റ് ക്രിക്കറ്റിന്‍റെ പൈതൃതത്തെ വെല്ലുവിളിക്കുന്നതിനെ കുറിച്ച് ആശങ്കയുള്ളവർക്കും ആരാധകർക്കും വൈകാരികവിഷയം കൂടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ടെസ്‌റ്റ് മത്സരങ്ങളുടെ ഭാവിയാണ് ഏറ്റവും പ്രധാനപെട്ട വിഷയം. ടെസ്‌റ്റ് കാണികൾക്ക് മുന്നിലെത്തിക്കാനായി പുതിയ വേദികൾ തേടും.

ECB NEWS  four-day Test NEWS  London NEWS  ICC NEWS  ഐസിസി വാർത്ത  ചതുർദിന ടെസ്‌റ്റ് വാർത്ത  ലണ്ടന്‍ വാർത്ത  ഇസിബി വാർത്ത
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.

2023-ല്‍ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ചതുർദിന ടെസ്‌റ്റ് മത്സരം നടത്താനാണ് ഐസിസി നീക്കം. ഇതിനായുള്ള ഒരുക്കങ്ങൾ ഐസിസി ആരംഭിച്ചു. ചതുർദിന ടെസ്‌റ്റ് നടപ്പാക്കിയാല്‍ സമയം ലാഭിക്കാമെന്നും താരങ്ങൾക്ക് കൂടുതല്‍ വിശ്രമസമയം ലഭിക്കുമെന്നും ഇസിബി വ്യക്തമാക്കി. ഈ വർഷം ആദ്യം ലോഡ്‌സില്‍ ഇംഗ്ലണ്ടും അയർലാന്‍റും തമ്മില്‍ ചതുർദിന ടെസ്‌റ്റ് മത്സരം കളിച്ചിരുന്നു.

Intro:Body:

England and Wales Cricket Board,  four-day Test, London, International Cricket Council

London: England and Wales Cricket Board (ECB) spokesperson has said that they support the concept of four-day Test.

"We're definite proponents of the four-day Test concept, but cautiously so, as we understand it's an emotive topic for players, fans and others who have concerns about challenging the heritage of Test cricket, " ECB spokesperson said.

The spokesperson said the ECB will continue to find new avenues to make the longest-format accessible to the cricket lover but the most important thing is the future of Test cricket.

"One of our top priorities is to underpin a healthy future for Test cricket while we continue to build accessible ways for new fans to enjoy our sport," added the ECB spokesperson.

Four-day Tests could become a regular feature as part of the 2023 World Test Championship as the International Cricket Council's (ICC) cricket committee is likely to deliberate upon the change next year.

If four-day Tests would have been played during the 2015-2023 cycle, then it could have freed up 335 days of scheduled cricket.

Earlier this year, England and Ireland featured in a four-day Test at the Lords Cricket Ground, and the former came out as triumphant.

If the change indeed takes place, then it would allow for more Test series to be played over three or five matches.

The number of overs bowled by a team in a four-day Test would also increase. In a traditional five day Test, 90 overs are bowled, but in a four-day match, 98 overs are most likely to be bowled.

In a staggering start, more than 60 per cent of matches played since the start of 2018 have ended in four days or fewer.

Australia will most likely be playing its first four-day Test against Afghanistan at home next year.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.