ETV Bharat / sports

എന്‍സിഎ; വിമർശനങ്ങളുടെ മുനയൊടിക്കാൻ ബിസിസിഐ

ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നേരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മെഡിക്കല്‍ പാനലിനെയും സാമൂഹ്യമാധ്യമ വിഭാഗത്തെയും നിയമിക്കാന്‍ ഒരുങ്ങി ബിസിസിഐ

BCCI  NCA  National Cricket Academy  Sourav Ganguly  Rahul Dravid  Dravid  Rahul  Sourav  Ganguly  ബിസിസിഐ  എന്‍സിഎ  ഗാംഗുലി  രാഹുല്‍ ദ്രാവിഡ്  രാഹുല്‍  ഗാംഗുലി
ബിസിസിഐ
author img

By

Published : Jan 2, 2020, 3:44 PM IST

ഹൈദരാബാദ്: ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നേരെ ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കാന്‍ ഒരുങ്ങി ബിസിസിഐ. അക്കദമിയുടെ നവീകരണത്തിന്‍റെ ഭാഗമായി പുതിയ മെഡിക്കല്‍ പാനലിനെയും സാമൂഹ്യമാധ്യമ വിഭാഗത്തെയും നിയമിക്കാനാണ് തീരുമാനം. പുതിയ മെഡിക്കല്‍ പാനലിനെ നിയമിക്കാന്‍ അടുത്തിടെ ചേർന്ന അക്കാദമിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, അക്കാദമി മേധാവി രാഹുല്‍ ദ്രാവിഡ് എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയുമായും ഭുവനേശ്വർ കുമാറുമായും ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ അക്കാദമിക്ക് അടുത്തിടെ നേരടേണ്ടി വന്നിരുന്നു. പരിക്കേറ്റ ഓൾറൗണ്ടർ ഹർദിക്ക് പാണ്ഡ്യയും ജസ്‌പ്രീത് ബൂമ്രയും വ്യക്തിഗത ചികിത്സാ പദ്ധതികൾ തെരഞ്ഞെടുത്തത് ഈ വിമർശനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്‌തു.

BCCI  NCA  National Cricket Academy  Sourav Ganguly  Rahul Dravid  Dravid  Rahul  Sourav  Ganguly  ബിസിസിഐ  എന്‍സിഎ  ഗാംഗുലി  രാഹുല്‍ ദ്രാവിഡ്  രാഹുല്‍  ഗാംഗുലി
ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി രാഹുല്‍ ദ്രാവിഡ്

മെഡിക്കല്‍ പാനലിനെ നിയമിക്കുന്നതിന്‍റെ ഭാഗമായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ലിനിക്കുമായി ബന്ധപ്പെട്ടതായി ബിസിസിഐ വക്താവ് പറഞ്ഞു. അതേസമയം അക്കാദമിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പതിവായി സോഷ്യന്‍ മീഡിയ മാനേജർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഫാസ്‌റ്റ് ബൗളിങ് പരിശീലകന്‍റെ ഒഴിവ് ഉടന്‍ നികത്തും. ബംഗളൂരു കേന്ദ്രീകരിച്ച് ഫാസ്‌റ്റ് ബൗളിങ്ങ് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ചുമതലയും അദ്ദേഹത്തിനായിരിക്കും.

BCCI  NCA  National Cricket Academy  Sourav Ganguly  Rahul Dravid  Dravid  Rahul  Sourav  Ganguly  ബിസിസിഐ  എന്‍സിഎ  ഗാംഗുലി  രാഹുല്‍ ദ്രാവിഡ്  രാഹുല്‍  ഗാംഗുലി
ദേശീയ ക്രിക്കറ്റ് അക്കാദമി

രാജ്യത്തെ ക്രിക്കറ്റ് വികസനവുമായി ബന്ധപ്പെട്ട പ്രഥമ കേന്ദ്രമായി ബംഗളൂരു അക്കാദമിയെ ഉയർത്തികൊണ്ടുവരുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. 18 മാസത്തിനകം അക്കാദമി പൂർണമായും പ്രവർത്തന സജ്ജമാകും. അക്കാദമിയിലെ നിയമനങ്ങൾ സമീപകാലത്ത് പൂർത്തിയാകും. പരിശീലകർക്കുള്ള ലെവല്‍ രണ്ട്, മൂന്ന് ക്ലാസുകൾ ഇവിടെ നടത്തും.

ZCZC
PRI CRI GEN NAT SPO
.NEWDELHI SPD3
SPO-CRI-BCCI-NCA
BCCI to set up medical panel and hire social media expert for under-fire NCA
By Bharat Sharma
          New Delhi, Jan 2 (PTI) The National Cricket Academy, which has often been criticised for its handling of players' injuries, is set to get the help of a BCCI medical panel and a dedicated social media department as part of its overall revamp plan.
          The need for a medical panel was discussed at the NCA's recent meeting which was attended by all the BCCI-officer bearers, including president Sourav Ganguly and NCA cricket head Rahul Dravid.
          The development comes after the criticism the NCA drew for the injury management of leading India players, including Wriddhiman Saha and more recently Bhuvneshwar Kumar.
          All-rounder Hardik Pandya and premium pacer Jasprit Bumrah added to the NCA's woes by choosing personal rehabilitation over recovering in Bengaluru.
          "The BCCI will consult a London-based clinic, Fortius, for setting up its medical panel," a top BCCI official told PTI.
          Head of fast bowling, a position which has been lying vacant for a long time, will also be filled soon.
          That person will be in charge of setting up a fast bowling program at the NCA. The board will also hire a nutrition head for the Bengaluru-based facility.
          As the NCA has mainly been in the news for all the wrong seasons and there is no official communication coming out of it.
          A social media manager will come on board to provide regular updates on the happenings inside the facility. The move could also go a long way in repairing NCA's reputation, the Board official added.
          The NCA had failed to detect Bhuvneshwar's sports hernia and was also at the receiving end of criticism when it came to light that Bumrah and Hardik were taking outside help for their recovery rather relying on the NCA staff.
          Going forward, Ganguly has already made it clear that NCA will be the primary centre for cricketing development programs in the country and all India players will have to go to Bengaulru for rehabilitation.
          He also expects the new NCA facility to be ready in 18 months' time.
          The other recruitment, which will be done soon, is the head of data analytics.
          The NCA will also be conducting Level 2 and Level 3 coaching courses at its premises with state associations footing the bill for their respectively coaches.
          "Coach development consultants" will also be hired on requirement basis.
          Utmost caution will be taken while issuing medical updates on the Indian players with vetting of the information done by the team management as well as the NCA. PTI BS
PM
01021222
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.