ലണ്ടന്‍; ജോണി ബ്രിസ്റ്റോ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ടില്‍ നിന്നും പുറത്ത്. ഇന്നാണ് ബോര്‍ഡ് പുതിയ കോണ്‍ട്രാക്‌ട് പ്രഖ്യാപിച്ചത്. അതേസമയം താരം നിശ്‌ചിത ഓവര്‍ ക്രിക്കറ്റിനുള്ള ബോര്‍ഡിന്‍റെ കോണ്‍ട്രാക്‌ടിന്‍റെ ഭാഗമാണ്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ടീമിലും ബ്രിസ്റ്റോയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
-
🏴🏏 We have confirmed the award of Central Contracts for England Men's Test and White Ball cricket for 2020/21.
— England Cricket (@englandcricket) September 30, 2020 " class="align-text-top noRightClick twitterSection" data="
">🏴🏏 We have confirmed the award of Central Contracts for England Men's Test and White Ball cricket for 2020/21.
— England Cricket (@englandcricket) September 30, 2020🏴🏏 We have confirmed the award of Central Contracts for England Men's Test and White Ball cricket for 2020/21.
— England Cricket (@englandcricket) September 30, 2020
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഭാഗമാണ് ബ്രിസ്റ്റോ. ഡല്‍ഹിക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബ്രിസ്റ്റോ അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സ് എടുത്തിരുന്നു.
ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ട്‌ലര്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, കരിസ് വോക്‌സ് എന്നിവര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിനും ടെസ്‌റ്റിനുമുള്ള ബോര്‍ഡിന്‍റെ കരാറിന്‍റെ ഭാഗമാണ്.