അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് അഡ്‌ലെയ്‌ഡില്‍ തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ആതിഥേയർ.
-
Impressive session from Australia!
— ICC (@ICC) November 29, 2019 " class="align-text-top noRightClick twitterSection" data="
After losing Joe Burns early, David Warner and Marnus Labuschagne join hands to take their side to 70/1 at tea.#AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/29Mwyq27cE
">Impressive session from Australia!
— ICC (@ICC) November 29, 2019
After losing Joe Burns early, David Warner and Marnus Labuschagne join hands to take their side to 70/1 at tea.#AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/29Mwyq27cEImpressive session from Australia!
— ICC (@ICC) November 29, 2019
After losing Joe Burns early, David Warner and Marnus Labuschagne join hands to take their side to 70/1 at tea.#AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/29Mwyq27cE
അർദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറും (55) 84 പന്തില്‍ നിന്നും 35 റണ്‍സെടുത്ത മാർനസ് ലാബുഷെയ്നുമാണ് ക്രീസില്‍. ടെസ്റ്റ് മത്സരത്തില്‍ മുപ്പത്തിയൊന്നാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.
-
Fifty for David Warner!
— ICC (@ICC) November 29, 2019 " class="align-text-top noRightClick twitterSection" data="
He brings up his 31st Test fifty off 75 balls. Another century on the cards for the Australian opener? #AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/2N14WXdDQN
">Fifty for David Warner!
— ICC (@ICC) November 29, 2019
He brings up his 31st Test fifty off 75 balls. Another century on the cards for the Australian opener? #AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/2N14WXdDQNFifty for David Warner!
— ICC (@ICC) November 29, 2019
He brings up his 31st Test fifty off 75 balls. Another century on the cards for the Australian opener? #AUSvPAK LIVE: https://t.co/hynzrUEFTm pic.twitter.com/2N14WXdDQN
ഓപ്പണർ ജോയി ബേണിന്‍റെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ ഓസീസിന് നഷ്ടമായത്. ഒമ്പത് ബോളില്‍ നാല് റണ്‍സായിരുന്നു ബേണിന്‍റെ സമ്പാദ്യം. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാഹ് അഫ്രീദിയാണ് ബേണിന്‍റെ വിക്കറ്റ് എടുത്തത്.
-
The start of second session of the opening day of the Adelaide Test has been delayed due to rain!
— ICC (@ICC) November 29, 2019 " class="align-text-top noRightClick twitterSection" data="
The good news is: the covers are coming off 👀
Follow #AUSvPAK blog for live updates 👇https://t.co/hynzrUEFTm pic.twitter.com/dwdgB2j72Z
">The start of second session of the opening day of the Adelaide Test has been delayed due to rain!
— ICC (@ICC) November 29, 2019
The good news is: the covers are coming off 👀
Follow #AUSvPAK blog for live updates 👇https://t.co/hynzrUEFTm pic.twitter.com/dwdgB2j72ZThe start of second session of the opening day of the Adelaide Test has been delayed due to rain!
— ICC (@ICC) November 29, 2019
The good news is: the covers are coming off 👀
Follow #AUSvPAK blog for live updates 👇https://t.co/hynzrUEFTm pic.twitter.com/dwdgB2j72Z
മഴ കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. നേരത്തെ പാക്കിസ്ഥാന് എതിരായ ആദ്യ ടെസ്റ്റ് ഓസീസ് ഇന്നിങ്സിനും അഞ്ച് റണ്‍സിനും വിജയിച്ചിരുന്നു.