ETV Bharat / sports

ബോക്‌സിങ് ഡേ ടെസ്‌റ്റ്; ആദ്യ ദിനം ഓസിസ് ഭേദപ്പെട്ട നിലയില്‍ - ഡേവിഡ് വാർണർ വാർത്ത

അവസാനം വിവരം ലഭിക്കുമ്പോൾ ആതിഥേയർ മെല്‍ബണില്‍ നാല് വിക്കറ്റ് നഷ്‌ട്ടത്തില്‍ 240 റണ്‍സെടുത്തു

Aus vs NZ  David Warner  cricket australia  cricket new zealand  ഓസിസ് vs കിവീസ് വാർത്ത  ഡേവിഡ് വാർണർ വാർത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത
ഡേവിഡ് വാർണർ
author img

By

Published : Dec 26, 2019, 12:21 PM IST

മെല്‍ബണ്‍: മെല്‍ബണിലെ ബോക്സിങ്ങ് ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌ക്കോറിലേക്ക്. അവസാനം വിവരം ലഭിക്കുമ്പോൾ ന്യൂസിലാന്‍റിനെതിരെ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ് ആതിഥേയർ. 72 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോടെ സ്‌റ്റീവ് സ്‌മിത്തും 13 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

ഓപ്പണർമാരായ ഡേവിഡ് വാർണർ 41 റണ്‍സെടുത്തും ജോ ബേണ്‍സ് റണ്ണൊന്നുമെടുക്കാതെ ഗോൾഡന്‍ ഡക്കായും പുറത്തായി. മത്സരത്തിന്‍റെ ആദ്യ ഓവറില്‍ ട്രന്‍റ് ബോൾട്ടിന്‍റെ നാലാമത്തെ പന്തിലാണ് ബേണ്‍സ് സംപൂജ്യനായി പുറത്തായത്. കിവീസിനെതിരെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്‌റ്റില്‍ സെഞ്ച്വറിയോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാർനസ് ലംബുഷെയിന്‍ 63 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറിയോടെയും 38 റണ്‍സെടുത്ത മാത്യു വെയ്‌ഡും പുറത്തായി. അതേസമയം സ്‌റ്റീവ് സ്‌മിത്തിന്‍റെ ബലത്തില്‍ ആതിഥേയർ ഭേദപ്പെട്ട സ്‌ക്കോറിലേക്ക് നീങ്ങുകയാണ്.

മെല്‍ബണില്‍ ടോസ് നേടിയ ന്യൂസിലാന്‍റ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസിനായി ഗ്രാന്‍റ് ഹോമ്മി രണ്ട് വിക്കറ്റും ട്രെന്‍റ് ബോൾട്ട്, ഡേവിഡ് വാഗ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Intro:Body:

Melbourne: Star Kiwi seamer Trent Boult made a remarkable comeback in 2nd Test match as New Zealand restrict Australia to 67 for two at the break on the opening day of the second Test on Thursday.

In the Black Caps' first Boxing Test at the Melbourne Cricket Ground since 1987, skipper Kane Williamson won the toss and opted to bowl on a cloudy morning, and it looked to be a good decision with Joe Burns out the first ball.

Warner and the in-form Marnus Labuschagne dug in to wrestle back control before a swinging Neil Wagner delivery saw the dangerous Warner caught at slip by Tim Southee for 41.

A lunch, Labuschagne, who has made three centuries this summer, was unbeaten on 23 with Steve Smith not out one.

The visitors need to win to square the three-match series after crashing in the opening day-night clash in Perth by 296 runs.

The MCG wicket has been docile for the past two Boxing Day Tests, but proved more lively Thursday and Trent Boult, back after missing two Tests with a rib injury, delivered a sizzling opening over.

After three testing balls to Warner, his fourth clattered into Burns' middle stump, with the opener out for a golden duck to huge roars from the large New Zealand contingent in the crowd.

Boult was sorely missed by the Black Caps in Perth and along with Tim Southee found swing and zip with the ball.

Warner and Labuschagne set about patiently building runs, snatching quick singles and the odd boundary before Warner attempted a drive off Wagner and edged to Southee who took a brilliant one-handed catch.

Along with Boult's return, New Zealand brought in Tom Blundell for only his third Test. Usually a back-up wicketkeeper and middle-order batsmen, he was called up as an opener in place of Jeet Ravel.

Australia was considering playing five specialist bowlers, but after a late pitch inspection opted to stick with four, saving Travis Head from the axe.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.