ETV Bharat / sports

ഉത്തേജക മരുന്ന് ഉപയോഗം : ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയിൽസിന് വിലക്ക്‌

author img

By

Published : Apr 27, 2019, 11:58 AM IST

രണ്ടാം തവണയാണ് ഹെയിൽസ് ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്. 21 ദിവസത്തേക്കാണ് വിലക്ക്.

അലക്സ് ഹെയിൽസ്

ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഓപ്പണര്‍ അലക്‌സ് ഹെയിൽസിന് വിലക്ക്. ക്രിക്കറ്റില്‍ നിന്നും 21 ദിവസത്തേക്കാണ് ഹെയിൽസിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. ഇത് രണ്ടാം തവണയാണ് ഹെയിൽസ് ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്. ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിലിടം നേടിയിരിക്കുന്ന താരമാണ് ഹെയിൽസ്. വിലക്ക് നേരിടുന്നുണ്ടെങ്കിലും ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.