ETV Bharat / sports

പാക് പര്യടനം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് തിരിച്ചടി

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിക്കുർ റഹീമിന് പിന്നാലെ പരിശീലക സംഘത്തിലെ അഞ്ച് പേർ കൂടി പര്യടനത്തിനുള്ള സംഘത്തില്‍ നിന്നും പിന്‍മാറി

Bangladesh News  Pakistan News  Akram Khan News  ബംഗ്ലാദേശ് വാർത്ത  പാകിസ്ഥാന്‍ വാർത്ത  അക്രം ഖാന്‍ വാർത്ത
ബംഗ്ലാദേശ് ക്രിക്കറ്റ്
author img

By

Published : Jan 18, 2020, 5:37 PM IST

ധാക്ക: പാകിസ്ഥാന്‍ പര്യടനത്തിന് ഒരുങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിക്കുർ റഹീമിന് പിന്നാലെ മറ്റ് അഞ്ച് പേർ കൂടി പര്യടനത്തിനുള്ള ബംഗ്ലാദേശ് സംഘത്തില്‍ നിന്നും പിന്‍മാറി. ബംഗ്ലാദേശ് പരിശീലക സംഘത്തിലെ അഞ്ച് പേരാണ് പിന്‍മാറിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക്, മുന്‍ ന്യൂസിലാന്‍ഡ് നായകനും ബംഗ്ലാദേശ് ടീമിന്‍റെ സ്‌പിന്‍ പരിശീലനകനുമായ ഡാനിയേല്‍ വെട്ടോറി, നിശ്ചിത ഓവര്‍ മത്സരത്തില്‍ ബാറ്റിംഗ് പരിശീലകനായ നീല്‍ മെക്കന്‍സി, ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിംഗ് പരിശീലകന്‍ മരിയോ വില്ലാവരയാന്‍ എന്നിവരാണ് പിന്മാറായത്. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായി ബംഗ്ലാദേശ് കളിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. പരമ്പരയുടെ ഭാഗമായുള്ള ടി20 മത്സരങ്ങൾക്ക് ജനുവരി 24-ന് തുടക്കമാകും. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെ 2009-ല്‍ ലാഹോറില്‍ നടന്ന ഭീകാരക്രണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ മറ്റ് രാജ്യങ്ങളൊന്നും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നില്ല. ഭീകരാക്രമണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയാണ് ആദ്യമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.

Intro:Body:

Dhaka: Following the footstep of wicketkeeper-batsman Mushfiqur Rahim five members of Bangladesh coaching staff withdrew their name from this month's Pakistan tour. 

Bangladesh Cricket Board's (BCB) cricket operations chairman Akram Khan said that Neil McKenzie, the white-ball batting coach, is among those who have withdrawn alongside fielding coach Ryan Cook. 

Former New Zealand captain Daniel Vettori, who is contracted to BCB as a spin consultant, has also not been called up for such a short series. Team analyst Shrinivas Chandrasekaran was not considered on account of being an Indian citizen.

"(Strength and conditioning coach) Mario (Villavarayan) broke his hand recently while team analyst (Chandrasekaran) will be working with the team over Skype. McKenzie and fielding coach (Cook) will also not be going, while we haven't yet confirmed on our new bowling coach," Akram said.

This means that head coach Russell Domingo will have physio Julian Calefato among the regular staff while Sohel Islam (fielding coach) and Tushar Kanti Howlader (strength and conditioning coach) will act as support.

Bangladesh are set to play three T20Is, two Tests and an ODI in Pakistan between January and April. The T20I series will be played from January 24-27, followed by the first Test from February 7 to 11.

Bangladesh will then return to Pakistan in April for the one off ODI which will be played on April 3 and the second Test from April 5-9.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.