പൂനെ; ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 601 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 275 റൺസിന് ഓൾ ഔട്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 326 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചത്. പൂനെയില്‍ നാലാം ദിനം രാവിലെ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റൺസ് എന്ന നിലയിലാണ്.
-
A great morning session for #TeamIndia as they pick 4 wickets after enforcing the follow on.
— BCCI (@BCCI) October 13, 2019 " class="align-text-top noRightClick twitterSection" data="
South Africa 275 & 74/4, trail India 601/5d by 252 runs with 6 wickets remaining. pic.twitter.com/bo9nnnJjyw
">A great morning session for #TeamIndia as they pick 4 wickets after enforcing the follow on.
— BCCI (@BCCI) October 13, 2019
South Africa 275 & 74/4, trail India 601/5d by 252 runs with 6 wickets remaining. pic.twitter.com/bo9nnnJjywA great morning session for #TeamIndia as they pick 4 wickets after enforcing the follow on.
— BCCI (@BCCI) October 13, 2019
South Africa 275 & 74/4, trail India 601/5d by 252 runs with 6 wickets remaining. pic.twitter.com/bo9nnnJjyw
ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർ മർക്രാറത്തെ ഇശാന്ത് ശർമ്മയാണ് പുറത്താക്കിയത്. ആറാം ഓവറില്‍ ഡിബ്രുയിനെ ഉമേഷ് യാദവും പുറത്താക്കി. വിക്കറ്റിന് പിന്നില്‍ മനോഹരമായ ക്യാച്ചിലൂടെ സാഹയാണ് ഡിബ്രുയിനെ പുറത്താക്കാൻ സഹായിച്ചത്. പിന്നീട് നായകൻ ഫാഫ് ഡുപ്ലിസിയെ കൂട്ടുപിടിച്ച് ഓപ്പണർ ഡീൻ എല്‍ഗാർ രക്ഷാ പ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും ഇരുവരെയും പുറത്താക്കി അശ്വിൻ ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.
-
Catch it like Saha 😎 pic.twitter.com/ZcpHp77m3B
— BCCI (@BCCI) October 13, 2019 " class="align-text-top noRightClick twitterSection" data="
">Catch it like Saha 😎 pic.twitter.com/ZcpHp77m3B
— BCCI (@BCCI) October 13, 2019Catch it like Saha 😎 pic.twitter.com/ZcpHp77m3B
— BCCI (@BCCI) October 13, 2019
-
#TeamIndia enforce the follow-on and its wicket in the 1st over courtesy @ImIshant #INDvSA @Paytm pic.twitter.com/YvqcVL0TPL
— BCCI (@BCCI) October 13, 2019 " class="align-text-top noRightClick twitterSection" data="
">#TeamIndia enforce the follow-on and its wicket in the 1st over courtesy @ImIshant #INDvSA @Paytm pic.twitter.com/YvqcVL0TPL
— BCCI (@BCCI) October 13, 2019#TeamIndia enforce the follow-on and its wicket in the 1st over courtesy @ImIshant #INDvSA @Paytm pic.twitter.com/YvqcVL0TPL
— BCCI (@BCCI) October 13, 2019