ETV Bharat / sports

വാർണറും പെറിയും '2019-ലെ മികച്ച ഓസിസ് ക്രിക്കറ്റേഴ്‌സ്' - അലന്‍ ബോര്‍ഡര്‍ മെഡല്‍ വാർത്ത

മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണർ ഡേവിഡ് വാർണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയും സ്വന്തമാക്കി

David Warner news  Ellyse Perry news  Steve Smith news  Belinda Clarke Awards news  Allan Border Medal news  ഡേവിഡ് വാർണർ വാർത്ത  എല്ലിസ് പെറി വാർത്ത  സ്‌റ്റീവ് സ്‌മിത്ത് വാർത്ത  അലന്‍ ബോര്‍ഡര്‍ മെഡല്‍ വാർത്ത  ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ വാർത്ത
വാർണർ, പെറി
author img

By

Published : Feb 10, 2020, 10:19 PM IST

സിഡ്‌നി: കഴിഞ്ഞ വർഷത്തെ മികച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായി ഡേവിഡ് വാർണറെയും എല്ലിസ് പെറിയെയും തെരഞ്ഞെടുത്തു. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണർ വാർണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ പെറിയും സ്വന്തമാക്കി. ഇരുവരും ഇത് മൂന്നാം തവണയാണ് ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്നത്. നേരത്തെ 2016-ലും 2017-ലും വാർണർ ഈ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ 2016-ലും 2018-ലും പെറി ഈ നേട്ടം കൊയ്‌തു.

David Warner news  Ellyse Perry news  Steve Smith news  Belinda Clarke Awards news  Allan Border Medal news  ഡേവിഡ് വാർണർ വാർത്ത  എല്ലിസ് പെറി വാർത്ത  സ്‌റ്റീവ് സ്‌മിത്ത് വാർത്ത  അലന്‍ ബോര്‍ഡര്‍ മെഡല്‍ വാർത്ത  ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ വാർത്ത
എല്ലിസ് പെറി.

അമ്പയർമാരും ലോകത്ത് എമ്പാടുമുള്ള കായിക രംഗത്തെ മാധ്യമങ്ങളും ചേർന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. സ്‌റ്റീവ് സ്‌മിത്തിനെയും പാറ്റ് കമ്മിന്‍സണിനെയും മറികടന്നാണ് വാർണറുടെ നേട്ടം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെയും സ്വന്തം മണ്ണില്‍ പരമ്പകളിലെയും മികച്ച പ്രകടനം താരത്തിന് തുണയായി. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ വാർണർ പാകിസ്ഥാന് എതിരെ ട്രിപ്പിൾ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.

ഡേവിഡ് വാർണർ

ഏകദിന മത്സരങ്ങളില്‍ പുരുഷ താരത്തിനുള്ള പുരസ്‌കാരം ആരോണ്‍ ഫിഞ്ചും ടി20യിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും ഡേവിഡ് വാര്‍ണറും സ്വന്തമാക്കി. അതേസമയം ഏകദിന ടി20 മേഖലകളിലെ വനിതാ താരത്തിനുള്ള അവാർഡ് ആലിസ ഹീലിയ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മികച്ച ഏകദിന-ടി20 താരത്തിനുള്ള പുരസ്‌കാരങ്ങള്‍ ആലിസ ഹീലി നേടുന്നത്. യുവതാരത്തിനുള്ള അവാര്‍ഡ് വെസ് അഗറും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഷോണ്‍ മാര്‍ഷും സ്വന്തമാക്കി.

Intro:Body:

Melbourne: Aussie opener David Warner on Monday was awarded Allan Border Medal, while all-rounder Ellyse Perry bagged Belinda Clarke medal in the 2020 Australian Cricket Awards.

Warner secured his third (2016, 2017, 2019) Allan Border Medal and Perry a trio of Belinda Clarke Awards (2016, 2018, 2019) as voted by their peers, umpires and the media across all forms and every game of international cricket in 2019.

Warner dominated the ICC World Cup with 647 runs including a highest score of 166 at an average of 71.88, including three centuries.

He then rebounded from a challenging Ashes series to dominate at home in the T20I series against Sri Lanka and Pakistan, the Test series against Pakistan - which included his memorable innings of 335 not out in Adelaide - and the Test series against New Zealand.

Warner (194) outpolled Ashes hero Steve Smith by a single vote for the Allan Border Medal with paceman Pat Cummins, the ICC International Cricketer of the Year, third in the polling with 185 votes.

Perry enjoyed an incredible year with both bat and ball, starting with dominant Ashes performances which included an innings of 116 in the Test in Taunton and 11 wickets in the three ODIs.

Her figures of 7-22 at Canterbury were the best ODI figures by an Australian woman's player.

She backed that up against the West Indies by taking 3-17 in the opening ODI and then scoring 112 not out in Antigua before finishing the year with a solid series against Sri Lanka at home.

Perry (161) was a comfortable winner of her third Belinda Clarke Award from Alyssa Healy (153) and Jess Jonassen (87) taking second and third place respectively in the voting.

Breakout batsman Marnus Labuschagne's superlative Test summer and Ashes series secured him the Male Test Player of the Year. Having replaced Steve Smith as a concussion substitute in the Lord's Test, Labuschagne went on to make 353 runs at 50.42 in the Ashes.

His outstanding form continued at home with a first-up 185 against Pakistan at the Gabba and a Test high 215 against New Zealand in Sydney. He scored 347 runs at an average of 173.5 against Pakistan and 549 runs at 91.5 against New Zealand.

Limited overs captain Aaron Finch (38) capped a stellar year by being voted the Men's One-Day International Player of the Year ahead of Usman Khawaja (33) and Warner (24).

Finch's year included a massive series against Pakistan in the UAE with 451 runs at 112.75, including knocks of 116, 153 not out and 90. He then dominated the World Cup with 507 runs at 50.7, including 153 against Sri Lanka and 100 against England at Lords.

Warner (19) continued his magical year in the T20I game to become the Men's T20 International Player of the Year from Glenn Maxwell (16). Kane Richardson and Steve Smith (8) tied for third.

Alyssa Healy claimed top honours as the women's One-Day International Player of the Year with 39 votes ahead of Perry (33) and Jonassen (19). Healy scored a double by also claiming the women's T20 Player of the Year with 18 votes, ahead of Jonassen and Meg Lanning who were tied on 15.

It was the second consecutive year that Healy has won the women's ODI and T20 Awards.

West Australian veteran Shaun Marsh was voted Men's Domestic Player of the Year with 1322 runs at 52.88 in all forms of the game, including the highest score of 214, while breakout paceman Wes Agar was named the Bradman Young Cricketer for his 41 wickets at 22.62 in the year.

Molly Strano and Tayla Vlaeminck took the prized Women's Domestic Player of the Year and Betty Wilson Young Cricketer of the Year awards respectively.

Strano took 28 wickets in 22 games while Vlaeminck's 19 wickets for the year reinforced her enormous potential.

Former Hobart Hurricane Corrine Hall was named Community Champion for her work as an Ambassador of the Kindness Factory, grassroots cricket, and upcoming book Victress, which features 35 iconic female athletes and their stories.

Each portrait is accompanied by the athlete's story, with a particular focus on how kindness impacted their journey.

The awards for international cricket are based on votes from players, umpires and the media on a 3-2-1 basis from each match. For the domestic awards, the votes are collected from all players.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.