ETV Bharat / sports

കോട്ടയത്ത് 166 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - kottayam

കോട്ടയം മുൻസിപ്പാലിറ്റിയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്തുരുത്തിയിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചു.

166 covid  കോട്ടയം  കൊവിഡ് 19 സ്ഥിരീകരിച്ചു  kottayam  covid
കോട്ടയത്ത് 166 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Sep 12, 2020, 10:32 PM IST

കോട്ടയം: ജില്ലയില്‍ 166 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 159 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോട്ടയം മുൻസിപ്പാലിറ്റിയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്തുരുത്തിയിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ റിപ്പോർട്ടു ചെയ്യത അതിരമ്പുഴ പഞ്ചായത്തിൽ 14 പേർക്കാണ് രോഗം ബാധിച്ചത്.

എറ്റുമാനൂർ തിരുവാർപ്പ് പഞ്ചായത്തുകളിൽ 9 പേർക്കുവീതവും മീനടത്ത് 8 പേർക്കും അകലക്കുന്നത്ത് 7 പേർക്കും രോഗം സ്ഥിരീകരിച്ചു. മണർകാട് ചങ്ങനാശേരി ഈരാറ്റുപേട്ട, കുറിച്ചി, തൃക്കൊടിത്താനം എന്നിവിടങ്ങളിലായി അഞ്ച് പേർക്കുവീതവും വൈറസ് ബധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2083 രോഗം ഭേദമായ 137 പേരു കൂടി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.