ETV Bharat / sports

എത്രയും വേഗം തിരികെ വരൂ..; ലസിത് മലിംഗ, ഷഹീന്‍ ഷാ അഫ്രീദി, ലിറ്റണ്‍ ദാസ്...... പന്തിനായി പ്രാര്‍ഥിച്ച് ക്രിക്കറ്റ് ലോകം

author img

By

Published : Dec 30, 2022, 4:04 PM IST

Updated : Dec 31, 2022, 11:43 AM IST

ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് ക്രിക്കറ്റ് ലോകം. റിഷഭ്‌ പന്ത് എത്രയും വേഗത്തില്‍ സുഖം പ്രാപിച്ച് തിരികെ എത്തട്ടെയെന്നുള്ള ആശംസ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു.

Cricketers Wishes Speedy Recovery To Rishabh Pant  Rishabh Pant  Rishabh Pant car accident  R Ashwin  Shaheen Shah Afridi  mohammed shami  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് കാര്‍ അപകടം  ഷഹീന്‍ ഷാ അഫ്രീദി  മുഹമ്മദ് ഷമി  ആര്‍ അശ്വിന്‍
പന്തിനായി പ്രാര്‍ഥിച്ച് ക്രിക്കറ്റ് ലോകം

മുംബൈ: കാര്‍ അപകടത്തില്‍ പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് ക്രിക്കറ്റ് ലോകം. എത്രയും വേഗം പന്ത് സുഖം പ്രാപിക്കട്ടെയന്ന് വിവിധ കോണുകളില്‍ നിന്നും ആശംസ ഉയരുന്നുണ്ട്. പാകിസ്ഥാന്‍ താരം ഷഹീന്‍ ഷാ അഫ്രീദി, ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ്, എന്‍സിഎ ഡയറക്റ്ററും മുന്‍ താരവുമായ വിവിഎസ് ലക്ഷ്‌മണ്‍, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, സ്‌പിന്നര്‍ ആര്‍ അശ്വിന്‍, മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍,

മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ്, വെങ്കിടേഷ് പ്രസാദ്, മുനാഫ് പട്ടേല്‍, വനിത താരം ജുലന്‍ ഗോസ്വാമി, ശ്രീലങ്കന്‍ മുന്‍ താരം ലസിത് മലിംഗ, പാക് താരം ഷൊയ്‌ബ് മാലിക് തുടങ്ങി നിരവധിയാളുകള്‍ പന്തിനായി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വെള്ളിയാഴ്‌ച പുലര്‍ച്ചെ കാറപകടത്തില്‍ പെട്ട 25കാരന്‍ ഡെറാഡൂണിലെ മാക്‌സ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. പന്ത് അപകടനില തരണം ചെയ്‌തതായി ബിസിസിഐ അറിയിച്ചിരുന്നു.

പന്തിന്‍റെ തിരിച്ചുവരവിനായുള്ള ട്വീറ്റുകള്‍ വായിക്കാം

  • Bounce back Rishabh, let’s all pray for his strong recovery🙏 #GetWellSoon

    — Ashwin 🇮🇳 (@ashwinravi99) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Praying for you, my brother. Get well soon champ❤️

    — Surya Kumar Yadav (@surya_14kumar) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Wish Rishab Pant a speedy recovery🙏🏻

    — Lasith Malinga (@malinga_ninety9) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Thoughts and prayers with Rishabh Pant. Get well soon brother 🙏🙏 @RishabhPant17

    — Litton Das (@LittonOfficial) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Just came to know about about Rishabh Pant's accident in India. Sending many prayers and wishes for you @RishabhPant17. Wishing you a speedy recovery, get well soon brother... #RishabhPant

    — Shoaib Malik 🇵🇰 (@realshoaibmalik) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Praying for Rishabh Pant. Thankfully he is out of danger. Wishing @RishabhPant17 a very speedy recovery. Get well soon Champ.

    — VVS Laxman (@VVSLaxman281) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Praying for Rishabh Pants speedy recovery. Relieved to hear that he is safe and stable. #RishabhPant

    — Mohammed Azharuddin (@azharflicks) December 30, 2022 " class="align-text-top noRightClick twitterSection" data=" ">
  • Wishing dear @RishabhPant17 a super speedy recovery. Bahut hi Jald swasth ho jaao.

    — Virender Sehwag (@virendersehwag) December 30, 2022 " class="align-text-top noRightClick twitterSection" data=" ">

Last Updated : Dec 31, 2022, 11:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.