ETV Bharat / sports

Mahmudullah retires | ബംഗ്ലാദേശ് താരം മഹമ്മദുല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു - മഹമ്മദുല്ല ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Mahmudullah retires | ബംഗ്ലാദേശിനായി 50 ടെസ്റ്റുകളിൽ നിന്ന് 2914 റണ്‍സ് മഹമ്മദുല്ല (Mahmudullah) നേടിയിട്ടുണ്ട്.

Mahmudullah retires  Mahmudullah retires from Test cricket  Bangladesh Cricket  മൊഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു  മെഹമ്മദുള്ള ബംഗ്ലാദേശ്  c
Mahmudullah retires | ബംഗ്ലാദേശ് താരം മൊഹമ്മദുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
author img

By

Published : Nov 25, 2021, 7:47 AM IST

ധാക്ക: ബംഗ്ലാദേശ് ടി20 നായകൻ മഹമ്മദുല്ല (Mahmudullah) ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു(retires from Test cricket). ട്വിറ്ററിലൂടെയാണ് താരം തന്‍റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഏകദിനത്തിലും ടി20യിലും തുടർന്നും കളിക്കുമെന്നും 35 കാരനായ മഹമ്മദുല്ല പറഞ്ഞു. 2009 ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച മഹമ്മദുല്ല ഈ വർഷം ജൂലൈയിൽ സിംബാവക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.

  • I am officially announcing my retirement from test cricket. I received the Man of the match award both in my debut & the last test match. Alhamdulillah, It has been a wonderful journey in test cricket. I would like to thank my family, teammates, coaches & BCB for their support. pic.twitter.com/WDEyoKLX4S

    — Mahmudullah Riyad (@Mahmudullah30) November 24, 2021 " class="align-text-top noRightClick twitterSection" data=" ">

'ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി ഞാൻ വിരമിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടാൻ എനിക്കായി. മികച്ചൊരു യാത്രയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലുടനീളം. കരിയറിൽ പിന്തുണച്ച എന്‍റെ കുടുംബത്തിനും, ടീം അംഗങ്ങൾക്കും, പരിശീലകർക്കും, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും നന്ദി അറിയിക്കുന്നു', താരം ട്വിറ്ററിൽ കുറിച്ചു.

ALSO READ: ICC T20 Ranking| ടി20 റാങ്കിങ്ങില്‍ കോലിക്ക് തിരിച്ചടി ; ആദ്യ പത്തില്‍ നിന്നും പുറത്ത്

ബംഗ്ലാദേശിനായി 50 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള മഹമ്മദുല്ല 2914 റണ്‍സും 43 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 5 സെഞ്ച്വറികളും 16 അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.