ETV Bharat / sports

AUS vs ENG| കിരീടം നിലനിര്‍ത്താന്‍ പരീക്ഷണം; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു - ആരോൺ ഫിഞ്ച്

ഒക്‌ടോബര്‍ 9നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ടി20 പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ടി20 ലോകകപ്പിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചു

AUS vs ENG  cricket australia  cricket australia t20i squad against england  australian cricket team  ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പര  ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്  മിച്ചല്‍ സ്‌റ്റാര്‍ക്ക്  ഗ്ലെന്‍ മാക്‌സ്‌വെല്‍
AUS vs ENG| കിരീടം നിലനിര്‍ത്താന്‍ പരീക്ഷണം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
author img

By

Published : Oct 6, 2022, 12:32 PM IST

ക്വീന്‍സ്‌ലാന്‍ഡ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യപിച്ചു. ഒക്‌ടോബര്‍ 9നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് ടി20 ലോകകപ്പ ടീമിലെ പ്രധാന താരങ്ങളായ മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആഡം സാംബ എന്നിവര്‍ക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചു.

  • More squad juggling from Australia:

    Starc, Cummins, Hazlewood, Zampa, Maxwell rested from Perth T20 vs Eng, will return for Canberra

    Stoinis, Agar, K Richardson back from their injuries

    Ellis, Swepson added for first game v Eng. Green stays with the squad#AUSvWI #AUSvENG

    — Andrew McGlashan (@andymcg_cricket) October 5, 2022 " class="align-text-top noRightClick twitterSection" data=" ">

പ്രധാന താരങ്ങളുടെ അഭാവത്തില്‍ ആഷ്‌ടൺ അഗർ, മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്‌സൺ, മിച്ച് മാർഷ്, മിച്ചൽ സ്വെപ്‌സൺ, നഥാൻ എല്ലിസ് എന്നിവര്‍ ഓസീസ് സ്വാഡിലേക്കെത്തും. അതേ സമയം പരിക്കില്‍ നിന്ന് മുക്തനായി മടങ്ങിയെത്തുന്ന ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനസിന്‍റെ പ്രകടനം പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉറ്റുനോക്കുന്നത്. നിലവില്‍ വെസ്‌റ്റിന്‍ഡീസിനെതിരായാണ് ഓസീസ് ടീം ടി20 പരമ്പര കളിക്കുന്നത്.

  • Adam Zampa, Mitchell Starc, Josh Hazlewood, Pat Cummins and Glenn Maxwell will not travel to Perth for the first T20 against England.

    Marcus Stoinis, Kane Richardson, Ashton Agar, Mitchell Swepson and Nathan Ellis will join the squad in their absence.#AUSvENG #AUSvWI

    — Nic Savage (@nic_savage1) October 5, 2022 " class="align-text-top noRightClick twitterSection" data=" ">

വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ അവസാന ഓവര് ത്രില്ലറില്‍ വിജയിച്ചിരുന്നു. ഓക്‌ടോബര്‍ ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം. അതേ സമയം പാകിസ്ഥാനിലെ ടി20 പരമ്പര വിജയത്തിന് ശേഷമാണ് ഇംഗ്ലണ്ട് ടീം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോൺ ഫിഞ്ച് (ക്യാപ്‌റ്റന്‍), ഡേവിഡ് വാർണർ, കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഡാനിയൽ സാംസ്, സീൻ ആബട്ട്, ആഷ്ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ, നഥാൻ എല്ലിസ്, കെയ്ൻ റിച്ചാർഡ്‌സൺ.

പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോൺ ഫിഞ്ച് (ക്യാപ്‌റ്റന്‍), ഡേവിഡ് വാർണർ, കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഡാനിയൽ സാംസ്, സീൻ അബോട്ട്, ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ആദം സാംബ.

ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ (ക്യാപ്‌റ്റന്‍), മൊയീൻ അലി, ഫിൽ സാൾട്ട്, അലക്‌സ് ഹെയ്‌ൽസ്, ഡേവിഡ് മലൻ, ലിയാം ലിവിംഗ്‌സ്റ്റൺ, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, റീസ് ടോപ്‌ലി, മാർക്ക് വുഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.