ETV Bharat / sports

ഷാരൂഖിന് പകരമെത്തി ; മെഗാലേലത്തില്‍ താരങ്ങളായി ആര്യനും സുഹാനയും - ജൂഹി ചൗള

ലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇതാദ്യമായാണ് ആര്യൻ ഖാൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്

Aryan Khan  Juhi Chawla  Jahnavi  Shah Rukh Khan  IPL auctions  IPL 2020 Auctions  ആര്യൻ ഖാന്‍  ഐപിഎല്‍ മെഗാ ലേലം  ഷാരൂഖ് ഖാന്‍  ജൂഹി ചൗള  കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ഷാരൂഖിന് പകരമെത്തി; മെഗാലേലത്തില്‍ താരങ്ങളായി ആര്യനും സുഹാനയും
author img

By

Published : Feb 15, 2022, 4:05 PM IST

മുംബൈ : ഐപിഎല്‍ മെഗാ ലേലത്തില്‍ താരങ്ങളായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍റെ മക്കളായ ആര്യൻ ഖാനും സുഹാന ഖാനും. ഷാരൂഖിന് പകരക്കാരായാണ് ഇത്തവണത്തെ ലേലത്തില്‍ ഇരുവരും എത്തിയത്.

ടീമിന്‍റെ സഹ ഉടമയായ ജൂഹി ചൗളയുടെ മകൾ ജാൻവിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇതാദ്യമായാണ് ആര്യൻ ഖാൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

also read: 'കോലിയെ വെറുതെ വിടൂ'; മാധ്യമങ്ങളെ വിമര്‍ശിച്ച് രോഹിത്

കൊല്‍ക്കത്തയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലടക്കം പങ്കുവച്ച ഇവരുടെ ചിത്രങ്ങള്‍ വൈറലാണ്. ഇതു സംബന്ധിച്ച് കൊല്‍ക്കയുടെ പോസ്റ്റ് ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഷെയര്‍ ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.