ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്‍ഡിന്‍റെ രത്ചനോക്ക് ഇന്തനോണിനോട് പരാജയപ്പെട്ടാണ് സിന്ധു പുറത്തായത്. സകോര്‍: 21-13, 21-9. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സിന്ധു പുറത്തായതോടെ സിംഗിള്‍ കിരീടത്തിനായുള്ള ഇന്ത്യന്‍ പോരാട്ടവും അവസാനിച്ചു. ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ ഡെന്‍മാര്‍ക്കിന്‍റെ അന്ദ്രേ അന്‍റോണ്‍സെനോട് പരാജയപ്പെട്ട് പുറത്തായിരുന്നു.
തായ്‌ലന്‍ഡ് ഓപ്പണ്‍: സിന്ധു പുറത്ത് - sindhu out news
തായ്‌ലന്‍ഡിന്‍റെ രത്ചനോക്ക് ഇന്തനോണിനോട് പരാജയപ്പെട്ടാണ് സിന്ധു പുറത്തായത്. സകോര്‍: 21-13, 21-9.