ETV Bharat / sports

PV Sindhu | ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍ - ക്ലാരയെ തോല്‍പ്പിച്ച് സിന്ധു

പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്‍റെ ക്ലാര അസുർമെൻഡിയെ (Clara Azurmendi) തോല്‍പ്പിച്ച് പി വി സിന്ധു (PV Sindhu)

Clara Azurmendi  Indonesia Masters  PV Sindhu  ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്  പിവി സിന്ധു  ക്ലാര അസുർമെൻഡി  ലക്ഷ്യ സെന്‍
Indonesia Masters: ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍
author img

By

Published : Nov 18, 2021, 3:53 PM IST

ബാലി : ഇന്ത്യന്‍ താരം പിവി സിന്ധു ( India shuttler PV Sindhu) ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് (Indonesia Masters) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്‍റെ ക്ലാര അസുർമെൻഡിയെയാണ് (Clara Azurmendi) സിന്ധു തോല്‍പ്പിച്ചത്.

47 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. അദ്യ സെറ്റ് കൈവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് സെറ്റുകളും നേടിയാണ് സിന്ധു മത്സരം പിടിച്ചത്. സ്‌കോര്‍: 17-21, 21-7, 21-12.

also read: ഡബ്ല്യുടിഎ ഫൈനൽസില്‍ കിരീടമുയര്‍ത്തി ഗാർബൈൻ മുഗുരുസ

അതേസമയം ഇന്ത്യന്‍ താരമായ ലക്ഷ്യ സെന്‍ (Lakshya Sen) ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. പുരുഷ സിംഗിള്‍സില്‍ ജപ്പാന്‍റെ ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയോടാണ് (Kento Momota) താരം തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 13-21, 19-21.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.