ETV Bharat / sports

പുല്ലേല ഗോപിചന്ദിന് ഐഒസിയുടെ അംഗീകാരം - ഐഒസി വാർത്ത

ഐഒസിയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ദേശീയ ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന്

Pullela Gopichand  Lifetime Achievement Award  ioc news  പുല്ലേല ഗോപിചന്ദ് വാർത്ത  പുല്ലേല വാർത്ത  ഗോപിചന്ദ് വാർത്ത  Pullela news  Gopichand news  ഐഒസി വാർത്ത  ലൈഫ്‌ ടൈം അച്ചീവ്മെന്‍റ് വാർത്ത
ഗോപിചന്ദ്
author img

By

Published : Feb 9, 2020, 10:04 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരം. പുരുഷ വിഭാഗത്തില്‍ ഐഒസിയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡാണ് ഗോപിചന്ദിനെ തേടിയെത്തിയിരിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് ഗോപിചന്ദ് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഐഒസിയുടെ എന്‍ടൊറേജ് കമ്മീഷന്‍ വ്യക്തമാക്കി. ഒളിമ്പിക് താരങ്ങൾ, അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾ, ഐഒസിയുടെ എന്‍ടൊറേജ് കമ്മീഷന്‍ അംഗങ്ങൾ, ദേശീയ ഒളിമ്പിക് കമ്മിറ്റികൾ തുടങ്ങിയവരാണ് പുരസ്‌ക്കാരത്തിന് അർഹരായവരെ കണ്ടെത്തി നാമനിർദ്ദേശം ചെയ്യുന്നത്. നിലവില്‍ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതോ വിരമിച്ചതോ ആയ ഒളിമ്പിക് താരങ്ങളുടെ പരിശീലകരുടെ പേരാണ് പുരസ്‌ക്കാരത്തിനായി നിർദ്ദേശിക്കുക.

മുന്‍ ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം കൂടിയായ ഗോപിചന്ദിനെ 2004-ലില്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 2009-ല്‍ ദ്രോണാചാര്യ പുരസ്‌ക്കാരവും 200-ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌ക്കാരവും 1999-ല്‍ അർജുന അവാർഡും ഗോപിചന്ദിനെ തേടിയെത്തി. ഒളിമ്പിക് വെള്ളി മെഡല്‍ ജേത്രിയും ലോക ചാമ്പ്യനുമായ പിവി സിന്ധു ഉൾപ്പെടെ നിരവധി ബാഡ്‌മിന്‍റണ്‍ താരങ്ങൾ ഗോപിചന്ദിന് കീഴില്‍ ലോക നിലവാരത്തിലേക്ക് ഉയർന്നുവന്നിരുന്നു.

Intro:Body:

Pullela Gopichand,  International Olympic Committee, Lifetime Achievement Award

New Delhi: Chief national badminton coach Pullela Gopichand has received an honourable mention in the male category of the prestigious 2019 International Olympic Committee's Coaches Lifetime Achievement Award in recognition of the role he played in the development of the game in the country.

"I am pleased to inform you that an Honourable Mention is being awarded to Mr Pullela Gopichand for the male category of the 2019 IOC Coaches Lifetime Achievement Awards," the IOC Athletes' and Entourage Commissions said in a statement.

"The Panel wish to recognise his efforts in the development of Badminton in India, his efforts in supporting athletes across sports and his contribution to the Olympic Movement."

The IOC Coaches Lifetime Achievement Awards is an initiative of the IOC Athletes' Entourage Commission to recognise outstanding achievements and contributions a coach has made to develop and encourage athletes in line with the Olympic values in summer or winter Olympic sports.

Olympic athletes as well as IOC Members, IOC Athletes' Entourage Commission members, Summer and Winter International Federations, National Olympic Committees and continental associations can nominate candidates. The nominees can be active or retired, and a coach in either an Olympic summer or winter sport.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.