ETV Bharat / sports

BWF WORLD CHAMPIONSHIP : ജപ്പാന്‍റെ അകാനെ യമാഗുച്ചിക്ക് വനിത സിംഗിള്‍സ് കിരീടം - ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്

ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയാണ് യമാഗുച്ചി കീഴടക്കിയത്

BWF World Championships  Akane Yamaguchi Clinches Women s Singles Title  Akane Yamaguchi wins BWF World Championships  Akane Yamaguchi Beats Tai Tzu Ying  അകാനെ യമാഗുച്ചി  ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം ചൂടി ജപ്പാന്‍റെ അകാനെ യമാഗുച്ചി
BWF WORLD CHAMPIONSHIP: ജപ്പാന്‍റെ അകാനെ യമാഗുച്ചിക്ക് വനിതാ സിംഗിള്‍സ് കിരീടം
author img

By

Published : Dec 19, 2021, 7:33 PM IST

മാന്‍ഡ്രിഡ് : ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ വനിത വിഭാഗം സിംഗിള്‍സില്‍ സ്വര്‍ണം ചൂടി ജപ്പാന്‍റെ അകാനെ യമാഗുച്ചി. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയാണ് യമാഗുച്ചി കീഴടക്കിയത്.

39 മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരം വിജയം പിടിച്ചത്. സ്‌കോര്‍: 21-14, 21-11. തോല്‍വിയോടെ തായ് സു യിങ് വെള്ളി മെഡല്‍ സ്വന്തമാക്കി.

അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. നേരത്തെ 2018ല്‍ വെങ്കലമെഡല്‍ നേടാന്‍ താരത്തിനായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.