ETV Bharat / sitara

നടി വിജയശാന്തി ബിജെപിയിൽ ചേരും - telugu actor politician news

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താരം ഞായറാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. നാളെ ഡൽഹിയിൽ വച്ച് ബിജെപിയുടെ അംഗത്വം സ്വീകരിക്കും

ഹൈദരാബാദ് വിജയശാന്തി വാർത്ത  തെലുങ്ക് നടി വിജയശാന്തി വാർത്ത  വിജയശാന്തി നാളെ ബിജെപിയിൽ ചേരും വാർത്ത  വിജയശാന്തി ബിജെപി വാർത്ത  വിജയശാന്തി അമിത് ഷായുമായി കൂടിക്കാഴ്‌ച വാർത്ത  vijayashanti bjp joining tomorrow news  vijayasanti bjp news  vijayashanti left congress news  telugu actor politician news  amit shah meeting vijayasanti news
നടി വിജയശാന്തി നാളെ ബിജെപിയിൽ ചേരും
author img

By

Published : Dec 6, 2020, 9:31 PM IST

ഹൈദരാബാദ്: തെലുങ്ക് നടി വിജയശാന്തി ബിജെപിയിൽ ചേരും. 2014 മുതൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാഷ്‌ട്രീയത്തിൽ സജീവമായ താരം നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു.

  • Delhi: Telugu actor-turned-politician Vijayashanti met Union Home Minister and BJP leader Amit Shah, today

    She will formally join Bharatiya Janata Party tomorrow pic.twitter.com/UaWc9X3hax

    — ANI (@ANI) December 6, 2020 " class="align-text-top noRightClick twitterSection" data=" ">

വിജയശാന്തി ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച ന്യൂഡൽഹിയിൽ വച്ച് ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. 2014ൽ കോൺഗ്രസിൽ ചേർന്ന തെന്നിന്ത്യൻ നടി ഖുശ്‌ബുവും രണ്ട് മാസം മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.