ETV Bharat / sitara

പിറന്നാൾ കേക്ക് വാളുപയോഗിച്ച് മുറിച്ചു; വിശദീകരണവുമായി വിജയ് സേതുപതി - cutting cake with sword vijay sethupathi news

പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നും വാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങൾ ചർച്ചയായതോടെ നടൻ തന്നെ വിശദീകരണവുമായെത്തി. ചിത്രത്തിൽ വാൾ ഒരു നിർണായക ഘടകമാകുന്നതിനാലാണ് അതേ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. എന്നാൽ, വിജയ് സേതുപതി സംഭവത്തിൽ ക്ഷമാപണം നടത്തി

വിജയ് സേതുപതി വിശദീകരണം പിറന്നാൾ കേക്ക് വാർത്ത  പിറന്നാൾ കേക്ക് വാളുപയോഗിച്ച് മുറിച്ചു വാർത്ത  നടൻ വിജയ് സേതുപതി കേക്ക് മുറിച്ചു വാർത്ത  മക്കൾ സെൽവൻ പിറന്നാൾ കേക്ക് വാർത്ത  cutting cake with sword vijay sethupathi news  vijay sethupathi cake cutting criticism news
പിറന്നാൾ കേക്ക് വാളുപയോഗിച്ച് മുറിച്ചു
author img

By

Published : Jan 16, 2021, 1:58 PM IST

വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതിൽ വിശദീകരണവുമായി നടൻ വിജയ് സേതുപതി. നടന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മൂന്ന് ദിവസം മുൻപ് എടുത്ത ചിത്രങ്ങൾക്ക് എതിരെ കുറച്ചുപേർ പ്രതികരിച്ചിരുന്നു. ചിത്രങ്ങളിൽ തമിഴ് നടൻ വാളുപയോഗിച്ചാണ് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കുന്നത്. എന്നാൽ, താൻ പുതിയതായി അഭിനയിക്കുന്ന പൊൻ റാമിന്‍റെ സിനിമാ ചിത്രീകരണത്തിനിടയിലുള്ള ആഘോഷപരിപാടിയായിരുന്നു കേക്ക് മുറിച്ചതെന്നും ചിത്രത്തിൽ വാൾ ഒരു നിർണായക ഘടകമാകുന്നതിനാലാണ് അതേ വാൾ ഉപയോഗിച്ചതെന്നും വിജയ് സേതുപതി വിശദമാക്കി.

  • வணக்கம், எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை...

    Posted by Vijay Sethupathi on Friday, 15 January 2021
" class="align-text-top noRightClick twitterSection" data="

வணக்கம், எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை...

">

എങ്കിലും, ഇതൊരു നല്ല മാതൃകയല്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഇനി വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യുകയുള്ളുവെന്നും ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നതായും മക്കൾ സെൽവൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.