തെന്നിന്ത്യയുടെ സൂപ്പർതാരം നയൻതാരക്ക് പിറന്നാൾ ആശംസയറിയിച്ച് വിഘ്നേഷ് ശിവൻ. തന്‍റെ പ്രിയതമയുടെ 36-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് വിഘ്‌നേഷ് പങ്കുവെച്ചത്.
-
May God always bless you with all the goodness in this world ! Stay the same dedicated , sincere, hardworking person that you are ! & keep flying high!
— Vignesh Shivan (@VigneshShivN) November 17, 2020 " class="align-text-top noRightClick twitterSection" data="
Happy birthday to you Thangameyyy 😘😘😘😘 #NetriKannTeaser from Tomorrow
At 9:09 am#Nayanthara #HappyBirthdayNayanthara pic.twitter.com/XlRJNtCzju
">May God always bless you with all the goodness in this world ! Stay the same dedicated , sincere, hardworking person that you are ! & keep flying high!
— Vignesh Shivan (@VigneshShivN) November 17, 2020
Happy birthday to you Thangameyyy 😘😘😘😘 #NetriKannTeaser from Tomorrow
At 9:09 am#Nayanthara #HappyBirthdayNayanthara pic.twitter.com/XlRJNtCzjuMay God always bless you with all the goodness in this world ! Stay the same dedicated , sincere, hardworking person that you are ! & keep flying high!
— Vignesh Shivan (@VigneshShivN) November 17, 2020
Happy birthday to you Thangameyyy 😘😘😘😘 #NetriKannTeaser from Tomorrow
At 9:09 am#Nayanthara #HappyBirthdayNayanthara pic.twitter.com/XlRJNtCzju
"ജന്മദിനാശംസകൾ തങ്കമേ… എപ്പോഴുമെന്നപോൽ പ്രചോദനം നിറഞ്ഞവളും സമർപ്പണവും ആത്മാർഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക; ഉയരങ്ങളിലേക്ക് പറക്കുക!!" എന്നാണ് നാനും റൗഡി താൻ ചിത്രത്തിന്‍റെ സംവിധായകൻ കുറിച്ചത്.
2015ൽ നാനും റൗഡി താൻ ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് വിഘ്‌നേഷ് ശിവനും നയൻതാരയും തമ്മിൽ പ്രണയത്തിലായത്. ഇരുവരും ഒരുമിച്ചുള്ള വിശേഷങ്ങൾ സംവിധായകൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ത്രില്ലർ ചിത്രം നെട്രിക്കൺ ആണ് ലേഡി സൂപ്പർസ്റ്റാറിന്‍റെ ഏറ്റവും പുതിയ സിനിമ. അവൾ സിനിമയുടെ സംവിധായകൻ മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നിർമിക്കുന്നത് വിഘ്നേഷ് ശിവനാണ്.