ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം മേപ്പടിയാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്‌തത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ എന്നിവരും മുഖ്യ കഥാപാത്രങ്ങളാകുന്നു. ഉപ്പും മുളകും എന്ന ടെലിവിഷൻ- ഹാസ്യ പരമ്പരയിലെ നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും ചിത്രത്തിന്‍റെ അഭിനയനിരയിലുണ്ട്.
-
Extremely happy and glad to share the first look poster of my upcoming film, #Meppadiyan. Brought to you by Unni Mukundan Films Pvt Ltd, Written and Directed by Vishnu Mohan. Love, UM Meppadiyan Movie
Posted by Unni Mukundan on Monday, 25 January 2021