ETV Bharat / sitara

'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്'; വീഡിയോ ഗാനം പുറത്തിറങ്ങി

ബൈക്ക് യാത്രയിലൂടെ ഇന്ത്യയെ പരിചയപ്പെടുന്ന അമേരിക്കന്‍ വനിതയും അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ടൊവിനോയുമാണ് ഗാനരംഗത്തുള്ളത്.

author img

By

Published : Mar 5, 2020, 11:50 PM IST

kilometers and kilometers  kilometers And Kilometers  kilometers And Kilometers song  tovino thomas  Jeo Baby  tovino and foreign lady  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  ടൊവിനോയും വിദേശി വനിതയും  ജിയോ ബേബി  ടൊവിനോ തോമസ്
ടൊവിനോ തോമസ്

ഊരു ചുറ്റുന്ന ടൊവിനോയും ഇന്ത്യ കാണാനെത്തിയ വിദേശി വനിതയും. ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സി'ലെ വീഡിയോ ഗാനം പുറത്തുവിട്ടു. ബൈക്ക് യാത്രയിലൂടെ ഇന്ത്യയെ പരിചയപ്പെടുന്ന അമേരിക്കന്‍ വനിതയും അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന മലയാളി യുവാവായ ടൊവിനോയുടെ കഥാപാത്രമാണ് ഗാനരംഗത്തുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

ടൊവിനോ തോമസ് നായകനാകുന്ന റോഡ് മൂവിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പ് ആണ്. വിനായക് ശശികുമാറാണ് ഗാനരചന. സിനു സിദ്ധാര്‍ഥ് ഫ്രെയിമുകളൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് ചെയ്‌തിരിക്കുന്നത് റഹ്‌മാൻ മുഹമ്മദ് അലിയും പ്രജീഷ് പ്രകാശുമാണ്. സുഷിന്‍ ശ്യാമാണ് യാത്രയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.