ETV Bharat / sitara

അന്വേഷിപ്പിൻ കണ്ടെത്തും; ജന്മദിനത്തിൽ ടൊവിനോ - anweshippin kandathum film first look news

ജല്ലിക്കട്ടിന്‍റെ ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരനാണ് കാമറ കൈകാര്യം ചെയ്യുന്നത്. തമിഴിലെ പ്രശസ്‌ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു.

sithara  ടൊവിനോ തോമസ് ജന്മദിനം വാർത്ത  ജന്മദിനത്തിൽ ടൊവിനോ തോമസ് പുതിയ സിനിമ വാർത്ത  അന്വേഷിപ്പിൻ കണ്ടെത്തും ടൊവിനോ വാർത്ത  ഡാർവിൻ കുര്യാക്കോസ് സിനിമ വാർത്ത  tovino thomas starring anweshippin kandathum news  tovino thomas birthday news  anweshippin kandathum film first look news  tovino girish gangadharan news
അന്വേഷിപ്പിൻ കണ്ടെത്തും
author img

By

Published : Jan 21, 2021, 2:30 PM IST

"അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ," ഇന്ന് ജന്മദിനത്തിൽ തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്.

  • Here is the first look poster of #AnveshippinKandethum! 😊 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' Thank you...

    Posted by Tovino Thomas on Wednesday, 20 January 2021
" class="align-text-top noRightClick twitterSection" data="

Here is the first look poster of #AnveshippinKandethum! 😊 'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' Thank you...

">

പുതുമുഖ സംവിധായകനായ ഡാർവിൻ കുര്യാക്കോസാണ് സംവിധായകൻ. തനിക്ക് ജന്മദിനാശംസകൾ അറിയിച്ചവർക്ക് നന്ദി കുറിച്ചുകൊണ്ടാണ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ആദം ജോൺ, കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാമാണ് രചന. ജല്ലിക്കട്ടിന്‍റെ ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ കാമറാമാൻ. സൈജു ശ്രീധരൻ എഡിറ്റിങ് നിർവഹിക്കുന്നു. തമിഴിലെ പ്രശസ്‌ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നു. തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. ഈ വർഷം ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.