നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ടൊവിനോയുടെയും ഭാര്യ ലിഡിയയുടെയും ഒന്നാമത്തെ മകൾ ഇസയാണ്. മകളുമായുള്ള ചിത്രങ്ങൾ താരം പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ആൺകുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം താരം പങ്കുവച്ചതോടെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.