ETV Bharat / sitara

കേരളത്തിന്‍റെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ്

author img

By

Published : Jan 9, 2021, 4:09 PM IST

തന്‍റെ ചുറ്റുപാടിലുള്ളവർക്ക് കൈത്താങ്ങ് നൽകി മാത്യകയായ ടൊവിനോ തോമസ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടു.

entertainment  കേരളത്തിന്‍റെ സന്നദ്ധ സേന വാർത്ത  ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വാർത്ത  ടൊവിനോ തോമസ് മുഖ്യമന്ത്രി വാർത്ത  ടൊവിനോ തോമസ് പിണറായി ഫേസ്‌ബുക്ക് പോസ്റ്റ് വാർത്ത  കേരളം പ്രളയം ടൊവിനോ വാർത്ത  brand ambassador kerala volunteer force news  tovino thomas brand ambassador news  tovino brand ambassador news  kerala flood tovino news
കേരളത്തിന്‍റെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ്

കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് നിസ്വാർഥമായ സേവനങ്ങളും സഹായവുമെത്തിച്ച താരമായിരുന്നു ടൊവിനോ തോമസ്. പ്രളയത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണവും പാചകവാതകവും നൽകി, ദുരവസ്ഥയിൽ രക്ഷാപ്രവര്‍ത്തനങ്ങളുമായി സജീവമായ ടൊവിനോയെ സിനിമാനടനെന്നതിന് പുറമെ ഒരു തികഞ്ഞ മാനുഷ്യ സ്നേഹിയായാണ് മലയാളി കണക്കാക്കുന്നത്.

  • പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ....

    Posted by Pinarayi Vijayan on Friday, 8 January 2021
" class="align-text-top noRightClick twitterSection" data="

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ....

">

തന്‍റെ ചുറ്റുപാടിലുള്ളവർക്ക് കൈത്താങ്ങ് നൽകി മാത്യകയായ ടൊവിനോ തോമസ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറാണ്. സാമൂഹിക സന്നദ്ധ സേനയിൽ തൽപരരായി യുവാക്കൾ കടന്നുവരാനും സാമൂഹ്യസേവനത്തിന്‍റെ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും ടൊവിനോ തോമസ് പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പേജിലൂടെ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.