ETV Bharat / sitara

കയറ്റത്തിന്‍റെ ട്രെയിലര്‍ ഒക്ടോബര്‍ 2ന് എ.ആര്‍ റഹ്മാന്‍ റിലീസ് ചെയ്യും - സനൽ കുമാർ ശശിധരൻ വാര്‍ത്തകള്‍

സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജികളിലൂടെയാകും ട്രെയിലര്‍ റിലീസ് ചെയ്യുക. സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് കയറ്റം.

manju warrier  kayattam movie trailer  kayattam movie AR Rahman  സനൽ കുമാർ ശശിധരൻ  സനൽ കുമാർ ശശിധരൻ വാര്‍ത്തകള്‍  മഞ്ജുവാര്യർ സിനിമ കയറ്റം
കയറ്റത്തിന്‍റെ ട്രെയിലര്‍ ഒക്ടോബര്‍ 2ന് എ.ആര്‍ റഹ്മാന്‍ റിലീസ് ചെയ്യും
author img

By

Published : Sep 30, 2020, 7:43 PM IST

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന കയറ്റത്തിന്‍റെ ട്രെയിലര്‍ ഒക്ടോബര്‍ 2ന് പുറത്തിറങ്ങും. സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജികളിലൂടെയാകും ട്രെയിലര്‍ റിലീസ് ചെയ്യുക. സെക്സി ദുർഗയ്ക്കും ചോലയ്ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് കയറ്റം. മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മ്യൂസിക്കൽ ഫാന്‍റസിയായി ഒരുക്കുന്ന ചിത്രത്തിൽ അതിശക്തമായ കാലാവസ്ഥയിൽ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിങ്ങും യാത്രയുമാണ് പ്രമേയമാകുന്നത്.

  • This is a great blessing for me. A’hr trailer release on 2nd October 6pm by the legend, AR Rahman. Thank you sir, for your support. #ARRahman. #Ahr #kayattam #Manju_warrier #Niv @nivmathew

    Posted by Sanal Kumar Sasidharan on Wednesday, September 30, 2020
" class="align-text-top noRightClick twitterSection" data="

This is a great blessing for me. A’hr trailer release on 2nd October 6pm by the legend, AR Rahman. Thank you sir, for your support. #ARRahman. #Ahr #kayattam #Manju_warrier #Niv @nivmathew

">

ഹിമാചൽ പ്രദേശിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്. സംവിധായകന്‍റേതായ നിർമാണ ശൈലിയിൽ തയ്യാറാക്കുന്ന കയറ്റത്തിൽ നൂതനമായ നിരവധി പരീക്ഷണ ഘടകങ്ങളുണ്ട്. അഹർ സംസ എന്ന ഭാഷയിൽ ഒരുക്കിയിരിക്കുന്ന പത്ത് ഗാനങ്ങളിലൂടെയാണ് കയറ്റം കഥ പറയുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങും നിർവഹിച്ചിരിക്കുന്നത് സനൽകുമാറാണ്. ചന്തു സെൽവരാജാണ് ഛായാഗ്രഹകൻ. രതീഷ് ഈറ്റില്ലം സംഗീതമൊരുക്കിയ ചിത്രത്തിന്‍റെ നിർമാണം ഷാജി മാത്യു, അരുണ മാത്യു, നായിക മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.