തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്‍റെ നായികയായി കീർത്തി സുരേഷ് അഭിനയിക്കുന്ന ചിത്രം 'സര്‍ക്കാരു വാരി പാട്ട'യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഗീത ഗോവിന്ദം ചിത്രത്തിന്‍റെ സംവിധായകന്‍ പരശുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
-
MAHESH BABU - KEERTHY SURESH... Pooja ceremony of #Telugu film #SarkaruVaariPaata - starring #MaheshBabu and #KeerthySuresh - was held today... Shoot starts Jan 2021... Directed by #Parasuram... Produced by Mythri Movie Makers, GMB Entertainment and 14 Reels Plus. #SSMB27 pic.twitter.com/G828IqBKke
— taran adarsh (@taran_adarsh) November 21, 2020 " class="align-text-top noRightClick twitterSection" data="
">MAHESH BABU - KEERTHY SURESH... Pooja ceremony of #Telugu film #SarkaruVaariPaata - starring #MaheshBabu and #KeerthySuresh - was held today... Shoot starts Jan 2021... Directed by #Parasuram... Produced by Mythri Movie Makers, GMB Entertainment and 14 Reels Plus. #SSMB27 pic.twitter.com/G828IqBKke
— taran adarsh (@taran_adarsh) November 21, 2020MAHESH BABU - KEERTHY SURESH... Pooja ceremony of #Telugu film #SarkaruVaariPaata - starring #MaheshBabu and #KeerthySuresh - was held today... Shoot starts Jan 2021... Directed by #Parasuram... Produced by Mythri Movie Makers, GMB Entertainment and 14 Reels Plus. #SSMB27 pic.twitter.com/G828IqBKke
— taran adarsh (@taran_adarsh) November 21, 2020
പി.എസ് വിനോദാണ് സര്‍ക്കാരു വാരി പാട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് എസ്.എസ്. തമനാണ്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ രാം അചന്തയാണ് സിനിമ നിര്‍മിക്കുന്നത്.