ETV Bharat / sitara

Actor Arya birthday : പിറന്നാള്‍ നിറവില്‍ ആര്യ.. - Arya best movies

Actor Arya birthday : ആര്യയ്‌ക്ക് ഇന്ന് 41ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

പിറന്നാള്‍ നിറവില്‍ ആര്യ  Actor Arya birthday  ആര്യയ്‌ക്ക് ഇന്ന് 41ാം പിറന്നാള്‍  Latest Celebrities birthdays  Arya best movies  Arya married Sayyeshaa
Actor Arya birthday : പിറന്നാള്‍ നിറവില്‍ ആര്യ..
author img

By

Published : Dec 11, 2021, 12:16 PM IST

Actor Arya birthday : പിറന്നാള്‍ നിറവില്‍ തെന്നിന്ത്യന്‍ താരം ആര്യ. ആര്യയ്‌ക്ക് ഇന്ന് 41ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ. ആര്യയുടെ പുതിയ ലുക്കുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്‌.

കഴിഞ്ഞ 15 വര്‍ഷമായി തെന്നിന്ത്യയില്‍ സജീവമായി നില്‍ക്കുന്ന താരം ഇക്കാലയളവില്‍ നിരവധി ആരാധകരെ സമ്പാദിച്ചു. എഞ്ചിനിയറിങ് പഠനം കഴിഞ്ഞ് അഭിനയം തിരഞ്ഞെടുത്ത താരം ഇന്ന് തമിഴികത്തെ മുന്‍ നിര താരങ്ങളില്‍ ഒരാളാണ്. 2015ല്‍ ഫോബ്‌സ്‌ ഇന്ത്യന്‍ സെലിബ്രിറ്റി പട്ടികയില്‍ 100ല്‍ ഒരാളായും ഇടംപിടിച്ചിട്ടുണ്ട്.

Arya best movies : 'സര്‍പട്ട പരമ്പരൈ' (2021), 'ടെഡ്ഡി' (2021), 'കാപ്പാന്‍' (2019), 'ഗജനികാന്ത്' (2018), 'കടമ്പന്‍' (2017) തുടങ്ങിയവയാണ് ആര്യയുടെ മികച്ച അഞ്ച് ചിത്രങ്ങള്‍.

Arya married Sayyeshaa : താര ദമ്പതികളായ സുമീത് സൈഗാളിന്‍റെയും ഷഹീന്‍ ബാനുവിന്‍റെയും മകള്‍ സയേഷയെയാണ് ആര്യ വിവാഹം കഴിച്ചത്. പ്രമുഖ സിനിമാ താരം ദിലീപ് കുമാറിന്‍റെ അനന്തരവള്‍ കൂടിയാണ് സയേഷ. 2019ലായിരുന്നു ഇരുവരുടെയും വിവാഹം. 2018ല്‍ പുറത്തിറങ്ങിയ 'ഗജിനികാന്ത്' എന്ന ചിത്രത്തിലൂടെയാണ് ആര്യയും സയേഷയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. 'കാപ്പാനിലും' ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

തെലുങ്ക് ചിത്രം 'അഖില്‍' ആയിരുന്നു സയേഷയുടെ ആദ്യ ചിത്രം. ബോളിവുഡ്‌ താരം അജയ്‌ ദേവഗണിനൊപ്പം 'ശിവായ്‌' എന്ന ചിത്രത്തിലൂടെയാണ് സയേഷ ബോളിവുഡില്‍ ചുവടുവച്ചത്.

Also Read : Virushka wedding anniversary : അനുഷ്‌ക കോലി വിവാഹ വാര്‍ഷികം; ശ്രദ്ധേയമായി 34 കോടിയുടെ വീട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.