സിനിമാ ചിത്രീകരണത്തിനിടെ നടൻ സൗബിൻ ഷാഹിർ കാണിച്ച മാജിക് വൈറലാകുകയാണ്. സിദ്ധാര്‍ത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജിന്നിന്‍റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിലായിരുന്നു സൗബിന്‍റെ മാജിക്. കൂട്ടത്തിലുള്ളയാളുടെ തലയിൽ നിന്നും അടക്കയെടുക്കുന്നതും അത് ചവക്കുന്നതുമൊക്കെ കണ്ട് ജാഫര്‍ ഇടുക്കി അമ്പരക്കുന്നതും വീഡിയോയിൽ കാണാം.
- " class="align-text-top noRightClick twitterSection" data="
">