ETV Bharat / sitara

'അമേരിക്കൻ ജംഗ്‌ഷനി'ൽ സൗബിൻ ഷാഹിർ; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി - ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സൗബിൻ ഷാഹിർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അമേരിക്കൻ ജംഗഷന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  പ്രേം ശ്രീകുമാർ  അമേരിക്കൻ ജംഗഷൻ  ദീപാവലി ദിനം  സൗബിൻ ഷാഹിർ  soubin shahir  kilometres and kilometres  mazha peyyunnu maddhalam kottunnu  prem sreekumar  american junction film  soubin new film poster on diwali day
ദീപാവലി ദിനത്തിൽ അമേരിക്കൻ ജംഗ്‌ഷനുമായി സൗബിൻ ഷാഹിർ
author img

By

Published : Nov 14, 2020, 12:10 PM IST

മോഹൻലാൽ, ശ്രീനിവാസൻ, ജഗതി, മുകേഷ് തുടങ്ങി മലയാളത്തിലെ മികച്ച അഭിനയനിരയെ അണിനിരത്തി ചിരിയുടെ മാലപ്പടക്കം തീർത്ത പ്രിയദർശൻ ചിത്രമായിരുന്നു 1986ൽ പുറത്തിറങ്ങിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. ചിത്രത്തിലെ ഓരോ നർമമുഹൂർത്തങ്ങളും ഡയലോഗുകളും ഇന്നും മലയാളി മറന്നിട്ടില്ല. ഈ വർഷം പുറത്തിറങ്ങിയ കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിനും ചിത്രത്തിലെ ഡയലോഗാണ് ടൈറ്റിലായി നൽകിയിരുന്നത്. എന്നാൽ, മലയാള സിനിമയിലേക്ക് വീണ്ടും ചിത്രത്തിലെ ഹാസ്യപ്രയോഗങ്ങളെ കൊണ്ടുവരികയാണ് പ്രേം ശ്രീകുമാറും ടീമും.

  • Happy Diwali to all 🥳🥳♥️♥️ Here’s the first look poster of American Junction directed by Prem Sreekumar, Written by...

    Posted by Soubin Shahir on Friday, 13 November 2020
" class="align-text-top noRightClick twitterSection" data="

Happy Diwali to all 🥳🥳♥️♥️ Here’s the first look poster of American Junction directed by Prem Sreekumar, Written by...

">

സൗബിൻ ഷാഹിർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പേര് 'അമേരിക്കൻ ജംഗഷനെ'ന്നാണ്. പ്രേം ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകർക്കായുള്ള ദീപാവലി സമ്മാനമായി അമേരിക്കൻ ജംഗഷന്‍റെ അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. യുഎസ് പതാകയുടെ കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള സൗബിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഷൈജു ഉണ്ണി നിർമിക്കുന്ന അമേരിക്കൻ ജംഗഷന്‍റെ തിരക്കഥ ഒരുക്കുന്നത് സിബി കയ്‌പനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.