ETV Bharat / sitara

ചിമ്പുവിന്‍റെ 'പത്തു തല' ട്രെന്‍ഡിങ്ങില്‍ ; ടീസര്‍ പിറന്നാള്‍ ദിനത്തില്‍ - Pathu Thala cast and crew

Pathu Thala glimpse video : ചിമ്പുവിന്‍റെ 'പത്തു തല'യുടെ ടീസര്‍ പുറത്ത്. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പത്തു തലയുടെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌

Pathu Thala  Silambarasan birthday  Pathu Thala glimpse video  Pathu Thala cast and crew  ചിമ്പുവിന്‍റെ 'പത്തു തല' ട്രെന്‍ഡിങില്‍
ചിമ്പുവിന്‍റെ 'പത്തു തല' ട്രെന്‍ഡിങില്‍...
author img

By

Published : Feb 3, 2022, 6:54 PM IST

ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിലമ്പരസന്‍ തന്‍റെ 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. നടന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്തു തല'യുടെ അണിയറപ്രവര്‍ത്തകരും പിറന്നാള്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Pathu Thala glimpse video: 'പത്തു തല'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 37 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോയാണ് താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. വീഡിയോ യൂട്യൂബ്‌ ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരിക്കുകയാണ്. യൂട്യൂബ്‌ ട്രെന്‍ഡിങില്‍ 48ാം സ്ഥാനത്താണ് വീഡിയോ.

  • " class="align-text-top noRightClick twitterSection" data="">

കന്നഡ ചിത്രം 'മഫ്‌തി' യുടെ റീമേക്കാണ് പത്തുതല. ഒബേലി എന്‍ കൃഷ്‌ണയാണ് ചിത്രത്തിന്‍റെ സംവിധാനം. എ.ആര്‍ റഹ്മാനാണ് സംഗീതം.

Pathu Thala cast and crew: ചിമ്പുവിനെ കൂടാതെ ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്‌, പ്രിയ ഭവാനി ശങ്കര്‍, ഗൗതം മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Silambarasan birthday: പിറന്നാൾ ആഘോഷിക്കാനും ഗോൾഡൻ യുഎഇ വിസ സ്വീകരിക്കാനും ദുബായിലാണിപ്പോള്‍ താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.