വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.മെഗാസ്റ്റാർ മമ്മൂട്ടിയാണ് വിനയനും സിജു വിൽസണും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും ആശംസയറിയിച്ച് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചരിത്രസിനിമയിൽ യുവനടൻ സിജു വിൽസൺ ആണ് നായകനാകുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
Best wishes to Vinayan , Siju Wilson & the Entire Team
Posted by Mammootty on Tuesday, 26 January 2021