നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍റെ ഏറ്റവും പുതിയ സിനിമ ചതുരത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് നടന്‍ ടൊവിനോ തോമസ്. പ്രധാന അഭിനേതാക്കളായ റോഷന്‍ മാത്യു, അലന്‍സിയര്‍, സ്വാസിക, ശാന്തി എന്നിവരുടെ ഫോട്ടോകള്‍ ചേര്‍ത്തുണ്ടാക്കിയ ചതുരമാണ് ഫസ്റ്റ്‌ലുക്കിലുള്ളത്. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് പ്രദീഷ് വർമ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിർവഹിക്കും. ഗ്രീൻവിച്ച് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്‍റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
-
Unveiling the first look poster of #Chathuram! Best wishes to Roshan Mathew, Santhy Balachandran, Alencier Ley, Swasika, Sidharth Bharathan and the entire team!! 😊👍🏼
Posted by Tovino Thomas on Wednesday, April 14, 2021