ETV Bharat / sitara

'ശുഭരാത്രി' താരസമ്പന്നം

author img

By

Published : Jun 15, 2019, 10:40 PM IST

കെ പി വ്യാസന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ശുഭരാത്രി ഫാമിലി എന്‍റര്‍ടെയ്‌നറാണ്.

'ശുഭരാത്രി' താരസമ്പന്നം

'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജനപ്രിയ നായകന്‍ ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന 'ശുഭരാത്രി'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. കെ പി വ്യാസന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫാമിലി എന്‍റര്‍ടെയ്‌നറാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ദിലീപും അനു സിത്താരയും തമ്മിലുള്ള വിവാഹവും രണ്ടാമത് ഇറങ്ങിയ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യഥാര്‍ഥ സംഭവകഥയെ ആസ്‌പദമാക്കിയാണ് ശുഭരാത്രി ഒരുക്കിയിരിക്കുന്നത്.

Intro:Body:

news

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.