ETV Bharat / sitara

തന്‍റെ പേരില്‍ തട്ടിപ്പ്, ലക്ഷ്യം വനിത ഗായകർ; മുന്നറിയിപ്പുമായി ഷാൻ റഹ്‌മാൻ - shaan rahman female singers fake calls news

കുറച്ച് കാലമായി തന്‍റെ പേരിൽ വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടക്കുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തട്ടിപ്പ് നടത്തുന്നയാളുടെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്‌തുകൊണ്ട് മുന്നറിയിപ്പ് നൽകി.

സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ പുതിയ വാർത്ത  തന്‍റെ പേരില്‍ തട്ടിപ്പ് ഷാൻ റഹ്‌മാൻ വാർത്ത  ലക്ഷ്യം വനിതാ ഗായകർ ഷാൻ റഹ്‌മാൻ വാർത്ത  ഷാൻ റഹ്‌മാൻ മുന്നറിയിപ്പ് തട്ടിപ്പ് വാർത്ത  വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ് ഷാൻ വാർത്ത  വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഗീത സംവിധായകൻ മലയാളം വാർത്ത  സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വാർത്ത  shaan rahman warns fraud chats news  shaan rahman female singers fake calls news  music director shaan rahman news
തന്‍റെ പേരില്‍ തട്ടിപ്പ്, ലക്ഷ്യം വനിതാ ഗായകർ
author img

By

Published : Dec 27, 2020, 7:23 AM IST

കുറച്ച് നാളായി തന്‍റെ പേരില്‍ വനിത ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്നതായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. തന്‍റെ പേരിൽ തട്ടിപ്പ് നടത്തുന്നതിന്‍റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് ഷാന്‍ റഹ്‌മാൻ മുന്നറിയിപ്പ് നൽകുന്നത്.

  • പ്രിയ സുഹൃത്തുക്കളേ, കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ...

    Posted by Shaan Rahman on Saturday, 26 December 2020
" class="align-text-top noRightClick twitterSection" data="

പ്രിയ സുഹൃത്തുക്കളേ, കുറച്ചു കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ...

">

താൻ സംഗീത ചെയ്‌ത പാട്ടുകൾ പാടാനെന്ന കള്ളം പറഞ്ഞ് അനൂപ് കൃഷ്ണന്‍ എന്നയാൾ പലരെയും കബളിപ്പിക്കുന്നു. എന്നാൽ, സ്വന്തം സ്റ്റുഡിയോയില്‍ തന്നെയാണ് റെക്കോര്‍ഡിങ് നടത്തുന്നതെന്നും താൻ തന്നെയാണ് കൂടുതലും ഗായകരെ റെക്കോഡ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ വിശദീകരിച്ചു. "ഞാൻ സ്റ്റേഷന് പുറത്താണെങ്കിൽ, റെക്കോർഡിങ്ങുകൾ മിഥുൻ ജയരാജ്, ബിജു ജെയിംസ്, ഹരിശങ്കർ എന്നിവരായിരിക്കും ചെയ്യുന്നതെന്നും" അതിനാൽ തന്നെ ഇത്തരം ചതിയില്‍ ആരും വീഴരുതെന്നും ഷാന്‍ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.