ETV Bharat / sitara

Samantha fitness challenge: വര്‍ക്കൗട്ട്‌ ആയി സാമന്തയുടെ ലെവല്‍ അപ്‌ ചലഞ്ച്‌ - Samantha's level up challenge viral

Samantha fitness challenge: സാമന്തയുടെ പുതിയാരു വര്‍ക്കൗട്ട്‌ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഉപകരണങ്ങളുടെ സഹായമില്ലാതെ ലെവല്‍ അപ്‌ ചലഞ്ചുമായാണ് സാമന്ത ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

samantha fitness videos  Samantha takes level up challenge  Samantha fitness challenge  സാമന്തയുടെ ലെവല്‍ അപ്‌ ചലഞ്ച്‌  Samantha's level up challenge viral  Samantha's latest movies
Samantha fitness challenge: വര്‍ക്കൗട്ട്‌ ആയി സാമന്തയുടെ ലെവല്‍ അപ്‌ ചലഞ്ച്‌
author img

By

Published : Jan 11, 2022, 5:59 PM IST

തെലങ്കാന: തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം സാമന്തയ്‌ക്ക്‌ ആരാധകരേറെയാണ്. ഫിറ്റ്‌നസില്‍ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് സാമന്ത. ഈയിടെയായി താരത്തിന്‍റെ വര്‍ക്കൗട്ട്‌ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍.

Samantha takes level up challenge: ഇപ്പോഴിതാ സാമന്തയുടെ പുതിയാരു വര്‍ക്കൗട്ട്‌ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്‍റെ ആരാധകര്‍ക്ക്‌ പ്രചോദനമേകാന്‍ താന്‍ കഠിനാധ്വാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് താരം. ഉപകരണങ്ങളുടെ സഹായമില്ലാതെ ലെവല്‍ അപ്‌ ചലഞ്ചുമായാണ് സാമന്ത ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Samantha fitness challenge: വീഡിയോക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്‌. 'ഉപകരണങ്ങളുടെ സഹായമില്ലാതെ ലെവല്‍ അപ്‌ ചലഞ്ചുമായി നിങ്ങള്‍ 2022 ആരംഭിക്കുക. ഇന്‍സ്‌ട്രെക്‌ടര്‍ ജുനൈദ്‌ ഷെയ്‌ഖ്‌ എന്നെ ചലഞ്ച്‌ ചെയ്‌തു. ഞാന്‍ നിങ്ങളെ ചലഞ്ച്‌ ചെയ്യുന്നു. നിങ്ങളും ഈ ലെവല്‍ അപ്‌ ചലഞ്ച്‌ ചെയ്‌തു നോക്കൂ..' -സാമന്ത കുറിച്ചു.

Samantha's level up challenge viral: സാമന്തയുടെ ഈ ചലഞ്ച്‌ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മേക്കപ്പ്‌ ആര്‍ട്ടിസ്‌റ്റ്‌ അവ്‌നി രംഭിയ, ഹെയര്‍ സ്‌റ്റൈലിഷ്‌ രോഹിത്‌ ഭക്തര്‍, സ്‌റ്റൈലിഷ്‌ പ്രീതം ജുകാല്‍ക്കര്‍ തുടങ്ങിയവരുടെ ലെവല്‍ അപ്‌ ചലഞ്ചുകള്‍ സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ജുനൈദ്‌ ഷെയ്‌ഖ്‌ ആണ് സാമന്തയുടെ ഇന്‍സ്‌ട്രക്‌ടര്‍. ജുനൈദിന്‍റെ നിര്‍ദേശാനുസരണമാണ് സാമന്തയുടെ വര്‍ക്കൗട്ട്‌.

2022 സാമന്തയ്‌ക്ക്‌ വ്യക്തിപരമായി നല്ല വര്‍ഷമല്ലെങ്കിലും, താരം പ്രതീക്ഷയോടും പോസിറ്റിവിറ്റിയോടും കൂടിയാണ് ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നത്.

Samantha's latest movies: ഗുണശേഖർ സംവിധാനം ചെയ്യുന്ന 'ശാകുന്തളം' ആണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രം. കൂടാതെ രണ്ട്‌ ബഹുഭാഷാ ചിത്രങ്ങളുമുണ്ട്‌. 'ദ അറേഞ്ച്മെന്റ്സ് ഓഫ് ലവ്' എന്ന ഹോളിവുഡ് ചിത്രമാണ് സാമന്തയുടെ മറ്റൊരു പ്രോജക്‌ട്‌. ബോളിവുഡ്‌ താരം തപ്‌സി പന്നു നിർമ്മിക്കുന്ന പേരിടാത്ത സിനിമയിലും താരം കരാർ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read: ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥരീകരിച്ചു; താനും സഹോദരിയും രോഗമുക്തരായെന്ന് ജാൻവി കപൂർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.