സൽമാൻ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'അന്തിം: ദി ഫൈനൽ ട്രൂത്ത്' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തു. സൽമാന്‍റെ സഹോദരി അർപ്പിതയുടെ ഭർത്താവും നടനുമായ ആയുഷ് ശർമയും ഹിന്ദി ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
-
SALMAN KHAN - AAYUSH SHARMA NEW FILM ANNOUNCEMENT... #SalmanKhan and #AayushSharma to enact lead roles in #Antim: The Final Truth... Directed by #MaheshManjrekar... Produced by Salman Khan Films... Presenting FIRST LOOK of #Salman. #AntimTheFinalTruth pic.twitter.com/13R4ehtXyN
— taran adarsh (@taran_adarsh) December 10, 2020 " class="align-text-top noRightClick twitterSection" data="
">SALMAN KHAN - AAYUSH SHARMA NEW FILM ANNOUNCEMENT... #SalmanKhan and #AayushSharma to enact lead roles in #Antim: The Final Truth... Directed by #MaheshManjrekar... Produced by Salman Khan Films... Presenting FIRST LOOK of #Salman. #AntimTheFinalTruth pic.twitter.com/13R4ehtXyN
— taran adarsh (@taran_adarsh) December 10, 2020SALMAN KHAN - AAYUSH SHARMA NEW FILM ANNOUNCEMENT... #SalmanKhan and #AayushSharma to enact lead roles in #Antim: The Final Truth... Directed by #MaheshManjrekar... Produced by Salman Khan Films... Presenting FIRST LOOK of #Salman. #AntimTheFinalTruth pic.twitter.com/13R4ehtXyN
— taran adarsh (@taran_adarsh) December 10, 2020
മഹേഷ് മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറപ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ സിഖ് പൊലീസുകാരനായുള്ള സൂപ്പർതാരത്തിന്‍റെ എൻട്രിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതേ സമയം, സൽമാന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ബോളിവുഡ് സിനിമ പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് ആണ്. സൽമാന്‍റെ സഹോദരി ഭർത്താവ് കൂടിയായ ആയുഷ് ശർമ ലവ് രാത്രി എന്ന ചിത്രത്തിലൂടെ സുപരിചിതനാണ്.