ETV Bharat / sitara

അജു വര്‍ഗീസിന്‍റെ പ്രണയത്തിന് കൂട്ടായി വിനീത് ശ്രീനിവാസന്‍റെ 'തോരാമഴയിലും' ഗാനം

തോരാമഴയിലും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനാണ്. അജു വര്‍ഗീസിന്‍റെ പ്രണയമാണ് ഗാനത്തിലുടനീളം കാണിക്കുന്നത്. നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്.

അജു വര്‍ഗീസിന്‍റെ പ്രണയത്തിന് കൂട്ടായി വിനീത് ശ്രീനിവാസന്‍റെ 'തോരാമഴയിലും' ഗാനം  Saajan Bakery Since 1962  Thora Mazhayilum Song  Aju Varghese |Prashant Pillai  സാജന്‍ ബേക്കറി സിന്‍സ് 1962
അജു വര്‍ഗീസിന്‍റെ പ്രണയത്തിന് കൂട്ടായി വിനീത് ശ്രീനിവാസന്‍റെ 'തോരാമഴയിലും' ഗാനം
author img

By

Published : Sep 11, 2020, 5:20 PM IST

അജു വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ഇപ്പോള്‍ പുറത്തിറങ്ങി. തോരാമഴയിലും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസനാണ്. അജു വര്‍ഗീസിന്‍റെ പ്രണയമാണ് ഗാനത്തിലുടനീളം കാണിക്കുന്നത്. നടന്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. അരുൺ ചന്തു സംവിധാനം ചെയ്‌ത ചിത്രത്തില്‍ ലെന, കെ.ബി ഗണേഷ് കുമാര്‍, ഗ്രേസ് ആന്‍റണി, പുതുമുഖം രഞ്ജിത മേനോന്‍ എന്നിവരാണ്​ അഭിനയിച്ചിരിക്കുന്നത്. അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍.ആര്‍.ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ഗുരുപ്രസാദാണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വളരെ മികച്ച പ്രതികരണമാണ് വീഡിയോ ഗാനത്തിന് ലഭിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.