കമ്മാരസംഭവം ചിത്രത്തിലെ തിരക്കഥാകൃത്ത്- സംവിധായകൻ കോമ്പോ വീണ്ടുമൊന്നിക്കുന്ന തീർപ്പിന്‍റെ ചിത്രീകരണം നാളെ തുടങ്ങും. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന മലയാളചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ് എന്നീ താരങ്ങളാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവരാണ് തീർപ്പിലെ നായികമാർ.
-
#Theerppu Pooja 😊 Rolling From Tomorrow.
Posted by Theerppu Movie on Friday, 19 February 2021
#Theerppu Pooja 😊 Rolling From Tomorrow.
Posted by Theerppu Movie on Friday, 19 February 2021
#Theerppu Pooja 😊 Rolling From Tomorrow.
Posted by Theerppu Movie on Friday, 19 February 2021