ETV Bharat / sitara

രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട വിവാഹം ഈ വര്‍ഷമോ ? - Rashmika Mandanna Vijay Devarakonda movies

Rashmika Mandanna Vijay Devarakonda wedding : രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട വിവാഹമാണ് അടുത്തിടെയായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം

Rashmika Mandanna Vijay Devarakonda will marry  രശ്‌മിക വിജയ്‌ ദേവരകൊണ്ട വിവാഹം  Rashmika Mandanna vijay Devarakonda wedding  Rashmika Mandanna Vijay Devarakonda dating  Rashmika Mandanna about her wedding  Rashmika Mandanna Vijay Devarakonda movies  Rashmika Vijay Devarakonda upcoming projects
രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട വിവാഹം ഈ വര്‍ഷമോ?
author img

By

Published : Feb 21, 2022, 6:22 PM IST

Rashmika Mandanna Vijay Devarakonda wedding : ആരാധകരുടെ ഇഷ്‌ട താര ജോഡികളാണ് തെന്നിന്ത്യന്‍ താരങ്ങളായ വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. 'ഗീതാഗോവിന്ദം' എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ കയറിക്കൂടിയ താരങ്ങളാണ് ഇരുവരും. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങളുടെ വിവാഹ വാര്‍ത്തയെ കുറിച്ച്‌ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. മുംബൈയില്‍ ഇരുവരും ഡേറ്റിങ്‌ നടത്താറുണ്ടെന്നും ഒഴിവ്‌ സമയങ്ങളില്‍ ഇരുതാരങ്ങളും ഒന്നിച്ച്‌ ചെലവഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്‌.

Rashmika Mandanna Vijay Devarakonda dating: അടുത്തിടെയായി ഇരുവരും മുംബൈയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് വാങ്ങി അവിടേയ്‌ക്ക്‌ താമസം മാറിയിരുന്നു. ഇതോടെയാണ് ഇരുവരെയും ചുറ്റിപറ്റിയുള്ള ഗോസിപ്പുകള്‍ക്ക്‌ തുടക്കമായത്‌. മുംബൈയിലും ഹൈദരാബാദിലും ഉള്ള സമയത്ത്‌ ഇരുവരും ഒരേ ജിമ്മില്‍ പോകുന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Rashmika Mandanna about her wedding: ഞാന്‍ ഇപ്പോള്‍ നന്നേ ചെറുപ്പമാണ്. നമുക്ക്‌ കംഫര്‍ട്ടബിള്‍ ആയ ഒരാളെയാണ് വിവാഹം കഴിക്കേണ്ടത്‌ എന്നാണ് എന്‍റെ അഭിപ്രായം. -തന്‍റെ വിവാഹത്തെ കുറിച്ച് രശ്‌മിക ഒരു ദേശീയ മാധ്യമത്തോട്‌ അടുത്തിടെ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു.

Rashmika Mandanna Vijay Devarakonda movies: 'ഗീതാഗോവിന്ദ'ത്തിന് ശേഷം ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. സിനിമാസെറ്റിലെ അടുപ്പം ഇരുവരെയും പ്രണയത്തിലെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രണയത്തെക്കുറിച്ച് ഇരുവരും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും പ്രതികരിച്ചിട്ടുള്ളത്‌.

Rashmika Vijay Devarakonda upcoming projects : മുംബൈയില്‍ പുരി ജഗനാഥിന്‍റെ 'ലിഗറി'ന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ വിജയ്‌ ദേവരകൊണ്ട. അതേസമയം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് രശ്‌മിക മന്ദാന. അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ' ആയിരുന്നു രശ്‌മികയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ.

Also Read: വിഷു കൈനീട്ടമായി 'ആറാട്ട്‌' ഇനി ആമസോണ്‍ പ്രൈമിലും

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.