ETV Bharat / sitara

ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാം ഗോപാല്‍ വര്‍മ

author img

By

Published : Aug 9, 2020, 6:57 PM IST

ഇന്ത്യയിലെ ആദ്യത്തെ ക്രൈം ആക്ഷന്‍ ലെസ്ബിയന്‍ ചിത്രമായിരിക്കും ഡെയ്ഞ്ചറസ് എന്ന് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചു.

Ram Gopal Varma  Lesbian Crime Action Movie  ക്രൈം ആക്ഷന്‍ ലെസ്ബിയന്‍ ചിത്രം  സംവിധായകന്‍ രം ഗോപാല്‍ വര്‍മ
ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി രാം ഗോപാല്‍ വര്‍മ

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു ലെസ്ബിയന്‍ ചിത്രവുമായി എത്തുകയാണെന്ന് അവകാശപ്പെട്ട് സംവിധായകന്‍ രം ഗോപാല്‍ വര്‍മ. അപ്സര റാണി, നൈന ഗാംഗുലി എന്നീ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള തീവ്രമായ പ്രണയം പറയുന്ന ചിത്രത്തിന്‍റെ പേര് ഡെയ്ഞ്ചറസ് എന്നാണ്. 'ലെസ്ബിയന്‍ സിനിമകളായ ‘ഏക് ലഡ്കി കോ ദേഖ തോ ഐസ ലാഗ’, ‘മാര്‍ഗരിറ്റ വിത്ത് എ സ്ട്രോ’ എന്നീ ബോളിവുഡ് സിനിമകള്‍ കണ്ടു. എന്നിരുന്നാലും, ഇന്ത്യയിലെ ആദ്യത്തെ ക്രൈം ആക്ഷന്‍ ലെസ്ബിയന്‍ ചിത്രമായിരിക്കും ഡെയ്ഞ്ചറസ് എന്ന് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ കുറിച്ചു. സിനിമാ മേഖല ലോക്ക് ഡൗണും കൊവിഡും മൂലം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് രാം ഗോപാല്‍ വര്‍മ നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്ത് വിപ്ലവം സൃഷ്ടിക്കുന്നത്. ക്ലൈമാക്സ്, നേക്കഡ്, പവര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ രാം ഗോപാല്‍ വര്‍മ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍.

  • DANGEROUS film will be the first in india to culturally elevate the stigma of LGBT after the honourable Supreme Court repealed section 377 ..My hearty congratulations to both actors Apsara Rani and Naina Ganguly for them pioneering a new age in Indian cinema pic.twitter.com/s4ySbXcHbn

    — Ram Gopal Varma (@RGVzoomin) August 9, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.