ETV Bharat / sitara

മെയ്‌ദിനാഭിവാദ്യങ്ങളുമായി നിവിൻ പോളിയുടെ 'തുറമുഖം' - may day nivin pauly thuramukham movie poster news latest

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന് കുറിച്ചുകൊണ്ടാണ് തുറമുഖം ചിത്രത്തിന്‍റെ മെയ് ദിന പോസ്റ്റർ നിവിൻ പോളി പങ്കുവച്ചത്.

നിവിൻ പോളിയുടെ തുറമുഖം പോസ്റ്റർ പുതിയ വാർത്ത  മെയ്‌ദിനാഭിവാദ്യങ്ങൾ തുറമുഖം വാർത്ത  വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം തുറമുഖം വാർത്ത  നിവിൻ പോളി രാജീവ് രവി ചിത്രം വാർത്ത  തുറമുഖം മെയ് ദിന പോസ്റ്റർ വാർത്ത  rajeev ravi nivin pauly thuramukham news latest  rajeev ravi thuramukham may day news latest  may day nivin pauly thuramukham movie poster news latest  A riot is the language of the unheard thuramukham news
മെയ്‌ദിനാഭിവാദ്യങ്ങളുമായി നിവിൻ പോളിയുടെ തുറമുഖം
author img

By

Published : May 1, 2021, 7:33 AM IST

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം... മെയ്‌ദിനാഭിവാദ്യങ്ങൾ നേർന്നുകൊണ്ട് നിവിൻ പോളി- രാജീവ് രവി ചിത്രം തുറമുഖത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഇന്ന് സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്തകളുണ്ടായിരുന്നതെങ്കിലും തുറമുഖത്തിന്‍റെ പുതിയ പോസ്റ്റർ മാത്രമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുള്ളത്. നിവിൻ പോളിക്കൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ ജോജു ജോർജ്ജ്, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ എന്നിവരെയും പോസ്റ്ററിൽ കാണാം.

അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച നേതാവ് മാർട്ടിൻ ലൂതർ കിംഗിന്‍റെ 'വായടക്കപ്പെട്ടവരുടെ ഭാഷയാണ് കലാപം' എന്ന വാക്ക് കുറിച്ചുകൊണ്ടാണ് നിവിൻ പോളി പോസ്റ്റർ പുറത്തുവിട്ടത്. എല്ലാ തൊഴിലാളുകൾക്കുമായി സിനിമയുടെ മെയ് ദിന പോസ്റ്റർ പങ്കുവക്കുന്നുവെന്നും താരം അറിയിച്ചു.

  • “A riot is the language of the unheard.” —- Martin Luther King Jr. Here’s our tribute to all the workers!!...

    Posted by Nivin Pauly on Friday, 30 April 2021
" class="align-text-top noRightClick twitterSection" data="

“A riot is the language of the unheard.” —- Martin Luther King Jr. Here’s our tribute to all the workers!!...

">

ഈ മാസം 13-ാം തിയതി, ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസ് വീണ്ടും പ്രതിസന്ധിയിലാവുകയാണ്. ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ച മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം പ്രദർശനത്തിനെത്താൻ വൈകുമെന്ന് നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

More Read: മരക്കാർ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടി

1940-50 കാലഘട്ടങ്ങളിലെ കൊച്ചി മട്ടാഞ്ചേരി തുറമുഖമാണ് രാജീവ് രവി ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ഗോപൻ ചിദംബരമാണ് തിരക്കഥാകൃത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.