ഏഷ്യയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് മുഴുനീള ചലച്ചിത്രമായി 'ഇരവിൻ നിഴൽ'. തമിഴ് സംവിധായകനും നടനുമായ രാധാകൃഷ്‌ണൻ പാർത്തിബന്‍റെ അടുത്ത ചിത്രമാണ് ഒറ്റ ഷോട്ടിൽ തയ്യാറാക്കുന്നത്. ഇന്നലെ പുതുവത്സരദിനത്തിലായിരുന്നു ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങിയത്. ഇരവിൻ നിഴലിൽ സംവിധായകൻ പാർത്തിബനാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നതും.
ലോകത്തിൽ തന്നെ സിംഗിൾ ഷോട്ടിൽ ഒരുങ്ങുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായ ഈ തമിഴ് ചിത്രം അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ത്രില്ലർ ചിത്രമായ 'ഒത്ത സെരുപ്പ് സൈസ് 7' ആയിരുന്നു പാർത്തിബൻ ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം.
ഏഷ്യയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് മുഴുനീള ചലച്ചിത്രം തമിഴിൽ നിന്നും - Asia's first single-shot film
രാധാകൃഷ്‌ണൻ പാർത്തിബന്‍ സംവിധാനെ ചെയ്യുന്ന 'ഇരവിൻ നിഴൽ' എന്ന ചിത്രമാണ് ഒറ്റ ഷോട്ടിൽ തയ്യാറാക്കുന്നത്.
![ഏഷ്യയിലെ ആദ്യത്തെ സിംഗിൾ ഷോട്ട് മുഴുനീള ചലച്ചിത്രം തമിഴിൽ നിന്നും R. Parthiban's next to be Asia's first single-shot film ഇരവിൻ നിഴലിൽ ഒത്ത സെരുപ്പ് സൈസ് 7 ഇരവിൻ നിഴലിൽ രാധാകൃഷ്‌ണൻ പാർത്തിബന്‍ Radhakrishnan Parthiban Asia's first single-shot film Iravin Nizhalil film](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5566005-425-5566005-1577932239497.jpg?imwidth=3840)