ETV Bharat / sitara

പ്രകാശൻ പറക്കട്ടെ; ധ്യാനിന്‍റെ തിരക്കഥയിൽ പുതിയ സിനിമ - mathew thomas

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് നായകന്മാർ.

ദിലീഷ് പോത്തൻ  മാത്യു തോമസ്  സൈജു കുറുപ്പ്  അജു വർഗീസ്  ധ്യാൻ ശ്രീനിവാസൻ  പ്രകാശൻ പരക്കട്ടെ  ഷഹദ്  ധ്യാനിന്‍റെ തിരക്കഥ  prakashan parakkatte film first look  dileesh pothen  dhyan sreenivasan  saiju kurupp  aju varghese  mathew thomas  shahad director
പ്രകാശൻ പറക്കട്ടെ
author img

By

Published : Nov 14, 2020, 1:03 PM IST

ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ... യുവ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ദീപാവലി, ശിശുദിന ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രകാശനെന്ന കുട്ടിയെയും അവന്‍റെ സ്വപ്നങ്ങളെയും കുടുംബത്തെയും ബന്ധങ്ങളെയുമാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.

ദിലീഷ് പോത്തൻ  മാത്യു തോമസ്  സൈജു കുറുപ്പ്  അജു വർഗീസ്  ധ്യാൻ ശ്രീനിവാസൻ  പ്രകാശൻ പറക്കട്ടെ  ഷഹദ്  ധ്യാനിന്‍റെ തിരക്കഥ  prakashan parakkatte film first look  dileesh pothen  dhyan sreenivasan  saiju kurupp  aju varghese  mathew thomas  shahad director
'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മനു രഞ്‌ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം പകരുന്നു. രതിൻ രാധാകൃഷ്‌ണനാണ് എഡിറ്റർ. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗുരുപ്രസാദാണ്. വിശാഖ് സുബ്രമണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് പ്രകാശൻ പറക്കട്ടെ നിർമിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.