ETV Bharat / sitara

ഡാൻസും ഫൈറ്റുമായി പ്രഭുദേവയുടെ 'പൊന്‍ മാണിക്കവേല്‍' ട്രെയിലർ പുറത്തിറക്കി - Nivetha Pethuraj

നിവേദിത പേതുരാജ്, ജെ. മഹേന്ദ്രൻ, സുരേഷ്‌ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

PRABHU DEVA  ഡി. ഇമ്മൻ  നിവേദിത പേതുരാജ്  പ്രഭുദേവ  പ്രഭുദേവ പൊലീസ് ഓഫീസർ  പൊന്‍ മാണിക്കവേല്‍  പൊന്‍ മാണിക്കവേല്‍ ട്രെയിലർ  Prabhu Deva as a police officer 'Pon Manickavel' trailer  Prabhu Deva as a police officer  'Pon Manickavel' trailer  Pon Manickavel  Prabhu Deva  Nivetha Pethuraj  പ്രഭുദേവയുടെ 'പൊന്‍ മാണിക്കവേല്‍' ട്രെയിലർ
പ്രഭുദേവയുടെ 'പൊന്‍ മാണിക്കവേല്‍' ട്രെയിലർ
author img

By

Published : Jan 21, 2020, 6:54 PM IST

പ്രഭുദേവ ആദ്യമായി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പൊന്‍ മാണിക്കവേല്‍'. എ.സി. മുകിൽ ചെല്ലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. നിവേദിത പേതുരാജാണ് നായിക. ജെ. മഹേന്ദ്രൻ, സുരേഷ്‌ മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഡി. ഇമ്മൻ സംഗീതവും കെ. ജി. വെങ്കടേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെമിചന്ദ് ജബക് മൂവീസിന്‍റെ ബാനറില്‍ ഹിതേഷ് ജബക് ആണ് ചിത്രം നിർമിക്കുന്നത്.

Intro:Body:

PRABHU DEVA

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.